Flash news

ഔ​ദ്യോ​ഗി​ക ഉ​റ​പ്പ് ല​ഭി​ക്കു​ന്ന​തു വ​രെ സ​മ​രം തു​ട​രു​മെ​ന്ന് ഐ​ക്യ​മ​ല​യാ​ള പ്ര​സ്ഥാ​നം, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി: ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും, രാ​ഷ്ട്ര​പ​തി ഭ​വ​നു സ​മീ​പം ഡ്രോ​ണ്‍ പ​റ​ത്തി; ര​ണ്ടു യുഎസ് പൗരന്മാര്‍ അ​റ​സ്റ്റി​ല്‍, പുതുക്കിയ മോട്ടോര്‍ വാഹന നിയമത്തിനോട് നോ പറഞ്ഞ് തെലങ്കാനയും

Hot News

മുന്നാക്ക വിഭാഗങ്ങളോട് സര്‍ക്കാരിന് വിവേചനം; ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതായി എന്‍എസ്‌എസ്

Monday, 16 September 2019 11:07

കോട്ടയം : സര്‍ക്കാര്‍ തീരുമാനങ്ങള്‍ പല വിഷയങ്ങളിലും മുന്നാക്ക വിഭാഗങ്ങള്‍ക്ക് ഗുണകരമല്ലെന്ന് എന്‍എസ്‌എസ്. ഈ വിവേചനം ജനാധിപത്യ സര്‍ക്കാരിന് യോജിക്കാത്തതാണെന്നും

മരടിലെ ഫ്ലാറ്റ് പൊളിക്കല്‍; പാരിസ്ഥിതിക ആഘാതപഠന റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചു

Monday, 16 September 2019 11:10

കൊച്ചി: സുപ്രിംകോടതി വിധിപ്രകാരം മരടിലെ അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുമ്ബോഴുള്ള പാരിസ്ഥിതിക ആഘാതപഠന റിപ്പോര്‍ട്ട് ചെന്നൈ ഐഐടിയിലെ വിദഗ്ധ സംഘം സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചു.

ആഗോള തലത്തില്‍ എണ്ണ വില സര്‍വകാല റെക്കോര്‍ഡിലേക്ക്

Monday, 16 September 2019 11:12

സൗദി : ഹൂതി വിമതര്‍ സൗദി അറേബ്യയുടെ എണ്ണ ഉല്‍പാദന കേന്ദ്രങ്ങള്‍ ആക്രമിച്ചതിനെ തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണ വില കുത്തനെ വര്‍ധിച്ചു.

Popular News

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി: ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

Monday, 16 September 2019 11:17

ന്യൂഡല്‍ഹി: ജമ്മുകാശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയ നടപടിക്കെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

രാ​ഷ്ട്ര​പ​തി ഭ​വ​നു സ​മീ​പം ഡ്രോ​ണ്‍ പ​റ​ത്തി; ര​ണ്ടു യുഎസ് പൗരന്മാര്‍ അ​റ​സ്റ്റി​ല്‍

Monday, 16 September 2019 11:04

ന്യൂ​ഡ​ല്‍​ഹി: രാ​ഷ്ട്ര​പ​തി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ രാ​ഷ്ട്ര​പ​തി ഭ​വ​ന് സ​മീ​പം ഡ്രോ​ണ്‍ പ​റ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ര​ണ്ട് പേ​ര്‍ പി​ടി​യി​ല്‍.

മോദിക്കൊപ്പം വേദിപങ്കിടാന്‍ ട്രംപെത്തും; അഭിസംബോധന ചെയ്യുക 50,000 പേരെ

Monday, 16 September 2019 11:02

വാഷിങ്ടണ്‍: അമേരിക്കയിലെ ഹ്യൂസ്റ്റണില്‍ നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹൗഡി മോദി പരിപാടിയില്‍ യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും പങ്കെടുക്കും.

Movies

ഒരു പകല്‍ നടക്കുന്ന സംഭവത്തെ ആസ്പദമാക്കി "ഒരു കടത്ത് നാടന്‍ കഥ" എന്ന ചിത്രം

Saturday, 14 September 2019 11:15

പുതുതായി റിലീസ് ചെയ്യാന്‍ പോകുന്ന മലയാള ചിത്രമാണ് ഒരു കടത്ത് നാടന്‍ കഥ. നീരാഞ്ജനം സിനിമാസിന്റെ ബാനറില്‍ ചിത്രീകരണം ആരംഭിക്കാന്‍ പോകുന്ന ഈ പുതിയ സിനിമ ഒരു ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഒരു ചിത്രമാണ്.

വിജയ് ചിത്രം "ബിഗില്‍": ഓഡിയോ സെപ്റ്റംബര്‍ 19ന് റിലീസ് ചെയ്യും

Thursday, 12 September 2019 10:32

മെരസല്‍ എന്ന ചിത്രത്തിന് ശേഷം ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ബിഗില്‍'. ചിത്രത്തിന്റെ ഓഡിയോ സെപ്റ്റംബര്‍ 19ന് റിലീസ് ചെയ്യും.

ഫയല്‍വാന്‍ നാളെ പ്രദര്‍ശനത്തിന് എത്തും

Wednesday, 11 September 2019 13:53

കൃഷ്ണ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ കന്നട ചിത്രമാണ് ഫയല്‍വാന്‍.

സൂര്യ ചിത്രം കാപ്പാന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

Sunday, 08 September 2019 11:01

കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കാപ്പാന്‍.

പൊറിഞ്ചു മറിയം ജോസ് : ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

Sunday, 08 September 2019 11:05

ജോജു ജോര്‍ജ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. നൈല ഉഷയാണ് ചിത്രത്തിലെ നായിക.

ബിജു മേനോന്‍ ചിത്രം ആദ്യരാത്രിയുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു

Sunday, 08 September 2019 11:18

ബിജു മേനോന്‍ ചിത്രം ആദ്യരാത്രിയുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു . ജിബു ബേക്കബ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മുഖ്യമന്ത്രി സ്വന്തം മന്ത്രിമാരെ നിലക്ക് നിര്‍ത്തണമെന്ന് ചെന്നിത്തല
കോഴിക്കോട്: സ്വന്തം മന്ത്രിമാരെ നിലക്ക് നിര്‍ത്തിയ ശേഷം മതി കോണ്‍ഗ്രസ് നേതാക്കളോടുള്ള മുഖ്യമന്ത്രിയുടെ സാരോപദേശമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

Read more: മുഖ്യമന്ത്രി സ്വന്തം മന്ത്രിമാരെ നിലക്ക് നിര്‍ത്തണമെന്ന് ചെന്നിത്തല

Previous News

തുഷാര്‍ വെള്ളാപ്പള്ളി കേരളത്തില്‍ തിരിച്ചെത്തി; വിമാനത്താവളത്തില്‍ വന്‍ സ്വീകരണത്തോടെയാണ് ബിഡിജെഎസ് പ്രവര്‍ത്തകര്‍ തുഷാറിനെ എതിരേറ്റത്‌

Sunday, 15 September 2019 12:21

കൊച്ചി: അജ്മാനിലെ വണ്ടിചെക്ക് കേസില്‍ കുറ്റവിമുക്തനായ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി കേരളത്തില്‍ തിരിച്ചെത്തി. വിമാനത്താവളത്തില്‍ വന്‍ ആഘോഷത്തോടെയാണ് തുഷാറിനെ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.

പാലാ പോര് മുറുകുന്നു; പ്രചാരണം കൊഴുപ്പിക്കാന്‍ മുന്‍നിര നേതാക്കളും രംഗത്ത്

Sunday, 15 September 2019 12:17

പാലാ: പാലായില്‍ ഉപതെരഞ്ഞെടുപ്പ് പോര് മുറുകുന്നു. പ്രചാരണം അവസാന ഘട്ടത്തിലാണ്. പ്രചാരണം കൊഴുപ്പിക്കാന്‍ മുന്‍നിര നേതാക്കളും കളത്തില്‍ ഇറങ്ങും.

അമേരിക്ക നടത്തുന്ന ഏത് തരത്തിലുള്ള ആക്രമണവും ചെറുക്കാന്‍ സജ്ജമാണെന്ന് വെനസ്വേല

Sunday, 15 September 2019 11:02

ഏത് ആക്രമണവും ചെറുക്കാന്‍ വെനസ്വേല സജ്ജമാണെന്ന് വിദേശമന്ത്രി ഹോര്‍ഹെ അരിയാസ. വെനസ്വേല ഒരു സഹോദര രാജ്യത്തെയും ആക്രമിക്കില്ലെന്നും എന്നാല്‍ തങ്ങള്‍ക്കെതിരെയുണ്ടാകുന്ന ഏത് ആക്രമണത്തെയും പ്രതിരോധിക്കുമെന്നും വിദേശമന്ത്രി ഹോര്‍ഹെ അരിയാസ വ്യക്തമാക്കി.

പ്രസവത്തിനിടെ അവിവാഹിതയായ മാതാവ് മരിച്ചു; മൃതദേഹം കൊണ്ടുപോകാന്‍ പണമില്ലാത്തതിനാല്‍ നവജാത ശിശുവിനെ 7500 രൂപയ്ക്ക് വിറ്റു; നാലുപേര്‍ അറസ്റ്റില്‍

Sunday, 15 September 2019 10:45

കോയമ്ബത്തൂര്‍: ( 15.09.2019) പ്രസവത്തിനിടെ മരിച്ച അവിവാഹിതയായ മാതാവിന്റെ മൃതദേഹം കൊണ്ടുപോകാന്‍ പണമില്ലാത്തതിനാല്‍ നവജാതശിശുവിനെ 7500 രൂപയ്ക്ക് വിറ്റു. തമിഴ്‌നാട്ടിലെ കൊയമ്ബത്തൂരിലാണ് സംഭവം. സംഭവത്തില്‍ നാലുപേരെ പോലീസ് അറസ്റ്റുചെയ്തു.

 

Recent Post

Latest news

പുതുക്കിയ മോട്ടോര്‍ വാഹന നിയമത്തിനോട് നോ പറഞ്ഞ് തെലങ്കാനയും

പുതുക്കിയ മോട്ടോര്‍ വാഹന നിയമത്തിനോട് നോ പറഞ്ഞ് തെലങ്കാനയും

Monday, 16 September 2019 11:27

ഹൈദരാബാദ്: സെപ്റ്റംബര്‍ ഒന്ന് മുതല്‍ നടപ്പിലാക്കി വരുന്ന പുതുക്കിയ മോട്ടോര്‍ വാഹനനിയമത്തിനോട് നോ പറഞ്ഞ് തെലങ്കാനയും.

ഓണം വരാഘോഷം; തലസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി

ഓണം വരാഘോഷം; തലസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി

Monday, 16 September 2019 11:21

തിരുവനന്തപുരം: ഓണം വാരാഘോഷത്തിന്റെ സമാപന പരിപാടികള്‍ നടക്കുന്നത് കാരണം തലസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി.

തേനീച്ചകള്‍ വഴിമുടക്കി; എയര്‍ഇന്ത്യ വിമാനം രണ്ടുമണിക്കൂര്‍ വൈകി

തേനീച്ചകള്‍ വഴിമുടക്കി; എയര്‍ഇന്ത്യ വിമാനം രണ്ടുമണിക്കൂര്‍ വൈകി

Monday, 16 September 2019 11:18

കോ​​​ല്‍​​​ക്ക​​​ത്ത: റ​​​ണ്‍​​​വേ‍യി​​​ല്‍ ഈ​​​ച്ച​​​ക്കൂ​​​ട്ടം ത​​​ട​​​സം സൃ​​​ഷ്ടി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ര്‍​​​ന്ന് കോ​​ല്‍​​ക്ക​​ത്ത-​​അ​​ഗ​​ര്‍​​ത്ത​​ല വി​​​മാ​​​നം വൈ​​​കി​​​യ​​​ത് ര​​​ണ്ട് മ​​​ണി​​​ക്കൂ​​​ര്‍.

പാലാരിവട്ടം മേല്‍പ്പാലം: നിര്‍ണായകയോഗം ഇന്ന്; ഇ.ശ്രീധരനും ഐ.ഐ.ടി വിദഗ്ധരും പങ്കെടുക്കും

പാലാരിവട്ടം മേല്‍പ്പാലം: നിര്‍ണായകയോഗം ഇന്ന്; ഇ.ശ്രീധരനും ഐ.ഐ.ടി വിദഗ്ധരും പങ്കെടുക്കും

Monday, 16 September 2019 11:13

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അറ്റകുറ്റപ്പണി സംബന്ധിച്ച്‌ തീരുമാനമെടുക്കാനുള്ള നിര്‍ണായകയോഗം ഇന്ന്.

ഗതാഗത നിയമലംഘന പിഴ തുക: കേന്ദ്ര ഉത്തരവ് വന്നതിനുശേഷം തീരുമാനിക്കും; എ.കെ ശശീന്ദ്രന്‍

ഗതാഗത നിയമലംഘന പിഴ തുക: കേന്ദ്ര ഉത്തരവ് വന്നതിനുശേഷം തീരുമാനിക്കും; എ.കെ ശശീന്ദ്രന്‍

Monday, 16 September 2019 11:08

തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നിയമലംഘനത്തിനുള്ള പിഴ തുക കുറയ്ക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ ഗതാഗതമന്ത്രിയുടെ അധ്യക്ഷതയില്‍ നിര്‍ണായക യോഗം ചേരും.

About Us

 Kerala News hunt dedicated to spread Kerala news all over the world.

Location Services

Contact Us

If you want to support, please call hot line: # or send email to: keralanewshunt@gmail.com

Copy right @ Kerala news hunt