Flash news

തുടര്‍ച്ചയായി 11 പരമ്ബരകള്‍ സ്വന്തം, ഓസ്ട്രേലിയന്‍ റെക്കോര്‍ഡ് മറികടന്ന് ഇന്ത്യ, ഇനി വിശുദ്ധ മറിയം ത്രേസ്യ : വാഴ്ത്തപ്പെട്ട മദര്‍ മറിയം ത്രേസ്യയെ മാര്‍പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു, കൂടത്തായി കൊലപാതകം വാര്‍ത്തയാക്കിയതിനു പിന്നില്‍ ഗൂഢാലോചന: വി.ഡി സതീശന്‍

Hot News

പോസ്റ്റ്‌മോര്‍ട്ടത്തോട് ഒരിക്കലും നോ പറയരുത് .

Monday, 14 October 2019 10:18

 കൂടത്തായി കേസ് നല്‍കുന്ന പ്രധാന പാഠം ഇതാണ് : മാത്യു മഞ്ചാടിയില്‍ ഒന്നു ഞരങ്ങി എന്തോ അവ്യക്തമായി പറയുകയും ചെയ്തു..

നമ്ബി നാരായണന് 50 ലക്ഷത്തിന് പുറമെ 1.30 കോടി നഷ്ടപരിഹാരം നല്‍കും

Monday, 14 October 2019 10:36

തിരുവനന്തപുരം: ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ ഇരയാക്കപ്പെട്ടതിന് ശാസ്ത്രജ്ഞന്‍ നമ്ബി നാരായണന് 1.30 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ശുപാര്‍ശ.

'ആന കാരണവര്‍' പാറമേക്കാവ് ദേവസ്വം രാജേന്ദ്രന്‍ ചെരിഞ്ഞു

Monday, 14 October 2019 11:00

തൃശൂര്‍: തൃശ്ശൂരിലെ 'ആന കാരണവര്‍' എന്നറിയപ്പെട്ട പാറമേക്കാവ് ദേവസ്വം രാജേന്ദ്രന്‍ (76) ചെരിഞ്ഞു.

Popular News

പാലായിലെ വിജയം നടക്കാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പുകളിലെ വിജയത്തിന്‍റെ സൂചനയെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ

Monday, 14 October 2019 10:40

പാലായിലെ വിജയം കേരളത്തില്‍ നടക്കാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പുകളിലെ ഇടതുമുന്നണിയുടെ വിജയത്തിന്‍റെ സൂചനയാണെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ.

വാഹനാപകടത്തില്‍ നാല് ഹോക്കി താരങ്ങള്‍ക്ക് ദാരുണാന്ത്യം

Monday, 14 October 2019 10:29

ഭോപ്പാല്‍: മധ്യപ്രദേശില്‍ നാല് ഹോക്കി താരങ്ങള്‍ വാഹനാപകടത്തില്‍ മരിച്ചു.

ഇനി വിശുദ്ധ മറിയം ത്രേസ്യ : വാഴ്ത്തപ്പെട്ട മദര്‍ മറിയം ത്രേസ്യയെ മാര്‍പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു

Sunday, 13 October 2019 15:46

വത്തിക്കാന്‍ സിറ്റി: ഹോളിഫാമിലി സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകയും കുടുംബങ്ങളുടെ മധ്യസ്ഥയുമായ വാഴ്ത്തപ്പെട്ട മദര്‍ മറിയം ത്രേസ്യയെ മാര്‍പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു.

Movies

ചരിത്രം തിരുത്തികുറിക്കാന്‍ മരക്കാറിന്റെ വരവ്! ബ്രഹ്മാണ്ഡ ചിത്രം അമ്ബതിലേറെ രാജ്യങ്ങളില്‍ എത്തും

Friday, 11 October 2019 14:40

മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍.

പെട്ടെന്നുള്ള തീരുമാനമായിരുന്നു! മദ്യപാനം നിര്‍ത്തിയതിനെക്കുറിച്ച്‌ ശ്രുതി ഹാസന്‍റെ വെളിപ്പെടുത്തല്‍!

Friday, 11 October 2019 14:34

കമല്‍ഹാസനും സരികയ്ക്കും പിന്നാലെയായാണ് ശ്രുതി ഹാസനും സിനിമയിലേക്ക് എത്തിയത്.

തുരീയം ഒക്ടോബര്‍ 11ന് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും

Tuesday, 08 October 2019 10:44

മനുഷ്യജീവിതത്തിന്റെ പരിണാമഘട്ടങ്ങളുടെ കഥയുമായി എത്തുന്ന ചിത്രമാണ് 'തുരീയം'.

ഹാപ്പി സര്‍ദാറിന്‍റെ മേക്കിങ് വീഡിയോ ഇന്ന് റിലീസ് ചെയ്യും

Tuesday, 08 October 2019 10:51

കാളിദാസ് ജയറാം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹാപ്പി സര്‍ദാര്‍.

ടോവിനോ തോമസ് നായകനാകുന്ന 'എടക്കാട് ബറ്റാലിയന്‍ 06'ന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

Sunday, 29 September 2019 18:21

ടോവിനോ തോമസ് നായകനായി എത്തുന്ന ചിത്രം 'എടക്കാട് ബറ്റാലിയന്‍ 06'ന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ സ്വപ്‌നേഷ് കെ നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഒരു പകല്‍ നടക്കുന്ന സംഭവത്തെ ആസ്പദമാക്കി "ഒരു കടത്ത് നാടന്‍ കഥ" എന്ന ചിത്രം

Saturday, 14 September 2019 11:15

പുതുതായി റിലീസ് ചെയ്യാന്‍ പോകുന്ന മലയാള ചിത്രമാണ് ഒരു കടത്ത് നാടന്‍ കഥ. നീരാഞ്ജനം സിനിമാസിന്റെ ബാനറില്‍ ചിത്രീകരണം ആരംഭിക്കാന്‍ പോകുന്ന ഈ പുതിയ സിനിമ ഒരു ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഒരു ചിത്രമാണ്.

മുഖ്യമന്ത്രി സ്വന്തം മന്ത്രിമാരെ നിലക്ക് നിര്‍ത്തണമെന്ന് ചെന്നിത്തല
കോഴിക്കോട്: സ്വന്തം മന്ത്രിമാരെ നിലക്ക് നിര്‍ത്തിയ ശേഷം മതി കോണ്‍ഗ്രസ് നേതാക്കളോടുള്ള മുഖ്യമന്ത്രിയുടെ സാരോപദേശമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

Read more: മുഖ്യമന്ത്രി സ്വന്തം മന്ത്രിമാരെ നിലക്ക് നിര്‍ത്തണമെന്ന് ചെന്നിത്തല

Previous News

സാമ്ബത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള പരാമര്‍ശം പിന്‍വലിക്കുന്നു: രവിശങ്കര്‍ പ്രസാദ്

Sunday, 13 October 2019 15:57

ദില്ലി: രാജ്യത്ത് സാമ്ബത്തിക പ്രതിസന്ധിയില്ലെന്ന് കാണിക്കാന്‍ രവിശങ്കര്‍ പ്രസാദ് പറഞ്ഞ കാര്യങ്ങള്‍ വലിയ വിവാദമായിരുന്നു.

മരട് വിഷയം സര്‍ക്കാരിന്റെ കൈയില്‍ ഒതുങ്ങുന്ന കാര്യമല്ലെന്ന് മുഖ്യമന്ത്രി

Sunday, 13 October 2019 15:53

കൊച്ചി : മരട് ഫ്ലാറ്റ് വിഷയം സര്‍ക്കാരിന്റെ കൈയില്‍ ഒതുങ്ങുന്ന കാര്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ .

ലീഗ് നേതാവിന്റെ വീട്ടില്‍ പോലീസിന്റെ മിന്നല്‍ പരിശോധന

Sunday, 13 October 2019 15:41

കോഴിക്കോട്: കൂടത്തായിയില്‍ ജോളിയുടെ അയല്‍ക്കാരനായ മുസ്ലിം ലീഗ് ശാഖാ പ്രസിഡന്‍റ് ഇമ്ബിച്ചി മൊയ്ദീന്‍റെ വീട്ടില്‍ പോലീസിന്റെ മിന്നല്‍ പരിശോധന .

മുറ്റത്ത്‌ മണ്ണിളകിയ ഭാഗത്ത്‌ ദുര്‍ഗന്ധം: അമ്മയെ മകന്‍ കൊന്ന്‌ കുഴിച്ചിട്ടത് വീട്ടുമുറ്റത്ത്‌

Sunday, 13 October 2019 15:39

കൊല്ലം :  കൊല്ലത്ത് ചെമ്മാമുക്കില്‍ മകന്‍ അമ്മയെ കൊന്ന് കുഴിച്ചു മൂടിയ സംഭവത്തില്‍ പ്രതിയായ മകനെ പിടികൂടാന്‍ നിര്‍ണായകമായത് വീട്ടുമുറ്റത്തെ ഇളക്കിയ മണ്ണും മുറ്റത്തു നിന്നും ഉയര്‍ന്ന ദുര്‍ഗന്ധവും.

 

Recent Post

Latest news

പിറവം, പെരുമ്ബാവൂര്‍ പള്ളി പ്രശ്നത്തില്‍ സഹായം വാഗ്ദാനം ചെയ്തെത്തിയത് ബിജെപിക്കാര്‍ മാത്രമാണ്

പിറവം, പെരുമ്ബാവൂര്‍ പള്ളി പ്രശ്നത്തില്‍ സഹായം വാഗ്ദാനം ചെയ്തെത്തിയത് ബിജെപിക്കാര്‍ മാത്രമാണ്

Monday, 14 October 2019 11:38

 കോന്നി : കോന്നിയില്‍ ബിജെപി സ്ഥാനാര്‍ഥി കെ.സുരേന്ദ്രന് വേണ്ടി വോട്ടഭ്യര്‍ഥിച്ച്‌ ഓര്‍ത്തഡോക്സ് സഭാ ഭാരവാഹികള്‍.

കുര്‍ബാന ചടങ്ങുകള്‍ക്കിടെ മിന്നലേറ്റ് അള്‍ത്താര ശുശ്രൂഷകനടക്കം മൂന്നു പേര്‍ക്ക് പരിക്ക്

കുര്‍ബാന ചടങ്ങുകള്‍ക്കിടെ മിന്നലേറ്റ് അള്‍ത്താര ശുശ്രൂഷകനടക്കം മൂന്നു പേര്‍ക്ക് പരിക്ക്

Monday, 14 October 2019 11:36

എടത്വാ: സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ നടന്ന കുര്‍ബാന ചടങ്ങുകള്‍ക്കിടെ മിന്നലേറ്റ് അള്‍ത്താര ശുശ്രൂഷകനടക്കം മൂന്നു പേര്‍ക്ക് പരിക്ക്.

യുവാക്കള്‍ തൊഴിലില്ലായ്മയെക്കുറിച്ച്‌ ചോദിക്കുമ്ബോള്‍ ചന്ദ്രനിലേക്ക് നോക്കി നില്‍ക്കാനാണ് പ്രധാനമന്ത്രി പറയുന്നത്; മോഡിക്കെതിരെ രാഹുല്‍

യുവാക്കള്‍ തൊഴിലില്ലായ്മയെക്കുറിച്ച്‌ ചോദിക്കുമ്ബോള്‍ ചന്ദ്രനിലേക്ക് നോക്കി നില്‍ക്കാനാണ് പ്രധാനമന്ത്രി പറയുന്നത്; മോഡിക്കെതിരെ രാഹുല്‍

Monday, 14 October 2019 11:16

ലാത്തൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ വീണ്ടും ആഞ്ഞടിച്ച്‌ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

ഇന്ത്യന്‍ ക്രിക്കറ്റ് തലപ്പത്ത് ഇനി സൗരവ് ഗാംഗുലി!

ഇന്ത്യന്‍ ക്രിക്കറ്റ് തലപ്പത്ത് ഇനി സൗരവ് ഗാംഗുലി!

Monday, 14 October 2019 11:07

മുംബൈ: നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ബിസിസിഐ പ്രസിഡന്‍ന്റായി മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയെ തിരഞ്ഞെടുക്കാന്‍ ഏറെക്കുറെ ഉറപ്പായി.

കിരണിന്റെ ഏദന്‍തോട്ടത്തില്‍ ഇരട്ടക്കുലയന്‍ ''ഡബിള്‍ മഹോയി''

കിരണിന്റെ ഏദന്‍തോട്ടത്തില്‍ ഇരട്ടക്കുലയന്‍ ''ഡബിള്‍ മഹോയി''

Monday, 14 October 2019 10:58

കല്‍പ്പറ്റ> ഒരുവാഴയില്‍ രണ്ട്‌ കുല ഇനി കൗതുകമല്ല. 'ഡബിള്‍ മഹോയി' എന്നറിയപ്പെടുന്ന ഇരട്ടക്കുലയന്‍ ജില്ലയിലുമെത്തി.

About Us

 Kerala News hunt dedicated to spread Kerala news all over the world.

Location Services

Contact Us

If you want to support, please call hot line: # or send email to: keralanewshunt@gmail.com

Copy right @ Kerala news hunt