എസ്.ബി.ടി - എസ്.ബി.ഐ ലയനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 197 ശാഖകള്‍ ആദ്യഘട്ടത്തില്‍ പൂട്ടാനായി മാനേജ്‌മെന്റ് തീരുമാനിച്ചു.

പൂട്ടുന്ന ശാഖകളില്‍ ഭൂരിഭാഗവും എസി.ബി.ടി. ശാഖകളാണ്. 2017 ഏപ്രില്‍ 1 മുതലാണ് ലയനം പ്രാബല്യത്തില്‍ വന്നത്. ഇതോടൊപ്പം ജീവനക്കാര്‍ക്കായുള്ള വി.ആര്‍.എസ്. ഉം നടപ്പാക്കിയിട്ടുണ്ട്.