Flash news

കേന്ദ്രത്തിനെതിരേ ഒറ്റക്കെട്ട്; പൗരത്വ നിയമത്തിനെതിരെ ഇന്ന് സംയുക്ത സത്യാഗ്രഹം തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരേസംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന സംയുക്തസത്യാഗ്രഹം തിങ്കളാഴ്ച രാവിലെ പത്തുമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടക്കും., 'ഇതാണ് ഇന്ത്യന്‍ യുവാക്കള്‍, അവരെ അടിച്ചമര്‍ത്താന്‍ നിങ്ങള്‍ക്ക് കഴിയില്ല, പ്രതിഷേധം കേന്ദ്രത്തിനുള്ള താക്കീത്': പ്രിയങ്ക ഗാന്ധി, വിദ്യാഭ്യാസ വായ്പ: ബാങ്കുകള്‍ അനുഭാവപൂര്‍വം പരിഗണിക്കണമെന്ന് ഗവര്‍ണര്‍, 'പ്രതിഷേധക്കാരെ വസ്ത്രംകൊണ്ട് തിരിച്ചറിയും'; പ്രതിഷേധക്കാര്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായി രാജ്യത്തിന്റെ പ്രധാനമന്ത്രി, നാളെ ഹര്‍ത്താല്‍; രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ

 

Latest news

 'ഇന്ത്യ ഭിന്നിക്കരുതെന്നാഗ്രഹിക്കുന്ന എല്ലാവരും പൗരത്വനിയമത്തെ എതിര്‍ക്കുന്നുണ്ട്;നിയമപരമായി നേരിടും'

'ഇന്ത്യ ഭിന്നിക്കരുതെന്നാഗ്രഹിക്കുന്ന എല്ലാവരും പൗരത്വനിയമത്തെ എതിര്‍ക്കുന്നുണ്ട്;നിയമപരമായി നേരിടും'

Monday, 16 December 2019 10:26

പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധം രാജ്യവ്യാപകമായി ശക്തിയാര്‍ജിക്കുന്നതിന്റെ ഭാഗമായി കേരളത്തിലും പൗരാവകാശസമ്മേളനങ്ങളും റാലികളും നടക്കുകയാണ്.

ഡല്‍ഹി കലാപത്തിന് പിന്നില്‍ ആം ആദ്മിയോ? ആപ്പ് എംഎല്‍എ അമാനത്തുള്ള ഖാന്റെ വീഡിയോ പുറത്തു വിട്ട് മാധ്യമങ്ങള്‍

ഡല്‍ഹി കലാപത്തിന് പിന്നില്‍ ആം ആദ്മിയോ? ആപ്പ് എംഎല്‍എ അമാനത്തുള്ള ഖാന്റെ വീഡിയോ പുറത്തു വിട്ട് മാധ്യമങ്ങള്‍

Monday, 16 December 2019 10:23

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ഡല്‍ഹി ജാമിയ നഗറില്‍ കലാപ ശ്രമത്തിനു തിരികൊളുത്തിയത് ആം ആദ്മി ആണെന്ന് ബിജെപി ആരോപണം.

അശ്രദ്ധയുടെ ഇരയാണ് ഷെഹ്‌ല, ഇനിയിത് ആവര്‍ത്തിക്കാന്‍ പാടില്ല, വിദ്യാര്‍ത്ഥിനിയുടെ വീട് സന്ദര്‍ശിച്ച്‌ എകെ ബാലന്‍, 10 ലക്ഷം കൈമാറി

അശ്രദ്ധയുടെ ഇരയാണ് ഷെഹ്‌ല, ഇനിയിത് ആവര്‍ത്തിക്കാന്‍ പാടില്ല, വിദ്യാര്‍ത്ഥിനിയുടെ വീട് സന്ദര്‍ശിച്ച്‌ എകെ ബാലന്‍, 10 ലക്ഷം കൈമാറി

Monday, 16 December 2019 10:21

തിരുവനന്തപുരം: ക്ലാസ് മുറിയില്‍ പാമ്ബ് കടിയേറ്റ് മരിച്ച ഷെഹ്‌ല ഷെറിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച പത്ത് ലക്ഷം രൂപയുടെ ധനസഹായം ഷെഹ്ലയുടെ വീട്ടിലെത്തി മന്ത്രി എകെ ബാലന്‍ കൈമാറി.

ഉന്നാവ്‌ ബലാത്സംഗ കേസില്‍ വിധി ഇന്ന്‌ ; പ്രധാന പ്രതി ബിജെപി എംഎല്‍എ

ഉന്നാവ്‌ ബലാത്സംഗ കേസില്‍ വിധി ഇന്ന്‌ ; പ്രധാന പ്രതി ബിജെപി എംഎല്‍എ

Monday, 16 December 2019 10:19

ന്യൂഡല്‍ഹി > ബിജെപി എംഎല്‍എ കുല്‍ദീപ്‌ സിങ് സെന്‍​ഗര്‍ പ്രതിയായ ഉന്നാവ്‌ ബലാത്സംഗക്കേസില്‍ ഡല്‍ഹി കോടതി തിങ്കളാഴ്‌ച വിധി പുറപ്പെടുവിക്കും.

ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ്; നാലംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ്; നാലംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

Monday, 16 December 2019 10:17

റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം ഇന്ന് നടക്കും.

About Us

 Kerala News hunt dedicated to spread Kerala news all over the world.

Location Services

Contact Us

If you want to support, please call hot line: # or send email to: keralanewshunt@gmail.com

Copy right @ Kerala news hunt