Weather Unknown Unknown°C
പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധം രാജ്യവ്യാപകമായി ശക്തിയാര്‍ജിക്കുന്നതിന്റെ ഭാഗമായി കേരളത്തിലും പൗരാവകാശസമ്മേളനങ്ങളും റാലികളും നടക്കുകയാണ്.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ഡല്‍ഹി ജാമിയ നഗറില്‍ കലാപ ശ്രമത്തിനു തിരികൊളുത്തിയത് ആം ആദ്മി ആണെന്ന് ബിജെപി ആരോപണം.
തിരുവനന്തപുരം: ക്ലാസ് മുറിയില്‍ പാമ്ബ് കടിയേറ്റ് മരിച്ച ഷെഹ്ല ഷെറിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച പത്ത് ലക്ഷം രൂപയുടെ ധനസഹായം ഷെഹ്ലയുടെ വീട്ടിലെത്തി മന്ത്രി എകെ ബാലന് കൈമാറി.
ന്യൂഡല്‍ഹി > ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗര്‍ പ്രതിയായ ഉന്നാവ് ബലാത്സംഗക്കേസില്‍ ഡല്‍ഹി കോടതി തിങ്കളാഴ്ച വിധി പുറപ്പെടുവിക്കും.
റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം ഇന്ന് നടക്കും.
Kerala News hunt dedicated to spread Kerala news all over the world.
If you want to support, please call hot line: # or send email to: keralanewshunt@gmail.com