Weather Trivandrum, India 24°C
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീരികള്‍ക്കെതിരെ ആക്രമണം പാടില്ലെന്ന് സുപ്രീംകോടതി.
തിരുവനന്തപുരം: കേരളത്തിലെ എല്ലാ വീടുകളിലും എല്‍ഇഡി ബള്‍ബും ട്യൂബും വിതരണം ചെയ്യുന്ന 750 കോടി രൂപയുടെ പദ്ധതിയുടെ രജിസ്ട്രേഷന് മാര്‍ച്ച് ഒന്നിനു തുടങ്ങും.
കാസര്‍കോട്: കാസര്‍കോട് പെരിയ ഇരട്ടക്കൊലപാതകക്കേസ് ക്രൈംബ്രാഞ്ച് നാളെ ഏറ്റെടുക്കും.
ന്യൂഡല്‍ഹി: പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് പാക്കിസ്ഥാനെതിരെ ലോകകപ്പ് കളിക്കില്ലെന്ന ബിസിസിഐയുടെ നിലപാടിനെ വിമര്‍ശിച്ച് ശശി തരൂര്‍ എംപി.
തിരുവനതപുരം :തൊളിക്കോട് മുന്‍ ഇമാം ഷെഫീഖ് ഖാസിമിയുടെ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് മാതാവ് ഹൈക്കോടതിയെ സമീപിച്ചു.
Kerala News hunt dedicated to spread Kerala news all over the world.
If you want to support, please call hot line: # or send email to: keralanewshunt@gmail.com