Flash news

സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലേക്കുള്ള പ്രവേശനത്തിന് പിടിഎ ഫീസ് 100 രൂപയില്‍ കൂടുതല്‍ വാങ്ങാന്‍ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍., കാസര്‍ഗോഡ് ,കണ്ണൂര്‍ ലോക്സഭാ മണ്ഡലങ്ങളിലെ 7 ബൂത്തുകളില്‍ നാളെ റീ പോളിങ്, യാക്കൂബ് വധം: വിധി ഇന്ന്, പ്രതികള്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍, പിടിഎ ഫണ്ട് 100 രൂപയില്‍ കൂടരുത് ; പരാതി ഉയര്‍ന്നാല്‍ നടപടി, കേരളത്തെ ഭീതിയിലാ‍ഴ്ത്തിയ നിപ വൈറസ് ബാധ സ്ഥിരീകരിച്ചിട്ട് ഇന്നേക്ക് ഒരാണ്ട്, കല്യാണമണ്ഡപം കിട്ടണമെങ്കില്‍ ഇനി ഈ രേഖകളും നിര്‍ബന്ധം, തി​രു​വ​ന​ന്ത​പു​രം-​എ​റ​ണാ​കു​ളം പാ​ത​യി​ല്‍ ട്രെ​യി​നു​ക​ള്‍ വൈ​കു​ന്നു



ആവശ്യമായ സാധനങ്ങള്‍

മുട്ട രണ്ടെണ്ണം 

ഉരുളക്കിഴങ്ങ് ഒരെണ്ണം

Read more: മലബാര്‍ സ്‌പെഷ്യല്‍ മുട്ട കബാബ്‌




നെല്ലിക്ക (നന്നായി വിളഞ്ഞത്)  10 എണ്ണം  

ചെറുനാരങ്ങാ  രണ്ടെണ്ണം 

വെളുത്തുള്ളി  10 അല്ലി 

ഇഞ്ചി  വെളുത്തുള്ളിയുടെ അളവിന് തുല്യം 

പച്ചമുളക്  5  

വറ്റല്‍ മുളക്  4  

കടുക്  1 ടി സ്പൂണ്‍  

ചെറിയ ഉള്ളി  2 എണ്ണം 

മുളകുപൊടി  ഒന്നര ടീസ്പൂണ്‍  

മല്ലിപ്പൊടി  ഒരു ടീസ്പൂണ്‍  

കുരുമുളകുപൊടി  ഒന്നര ടീസ്പൂണ്‍  

ഉലുവപ്പൊടി  അര ടീസ്പൂണ്‍  

കായം  പാകത്തിന് 

വെളിച്ചെണ്ണ  രണ്ടു ടീസ്പൂണ്‍

 മഞ്ഞള്‍പ്പൊടി  ഒരു ടീസ്പൂണ്‍

മല്ലിയില, കറിവേപ്പില  പാകത്തിന് 1 ഉപ്പ്  പാകത്തിന് 

Read more: നെല്ലിക്ക രസം




ഇഡലി 5

പച്ചമുളക് 2

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്  1 ടീസ്പൂണ്‍

മുളക്‌പൊടി 1/4 ടീസ്പൂണ്‍

സവാള 2 ( മീഡിയം വലുപ്പം)

ക്യാപ്‌സിക്കം 1 ചെറുത്

സോയാ സോസ് 2.5 ടീസ്പൂണ്‍

റ്റൊമാറ്റൊ സോസ്  2.5 ടീസ്പൂണ്‍

ചില്ലി സോസ് 1.5 ടീസ്പൂണ്‍

കോണ്‍ ഫ്‌ലോര്‍ 1/2 കപ്പ്

അരിപൊടി 1 ടേബിള്‍ സ്പൂണ്‍

ഉപ്പ്,എണ്ണ  പാകത്തിന്

Read more: ചില്ലി ഇഡലി




ചേരുവകള്‍:

 

1. മട്ടണ്‍ -ഒരു കിലോ

2. ചെറിയ ഉള്ളി -കാല്‍ കിലോ

3. ചുവന്ന മുളക് -മൂന്ന് എണ്ണം

4. കുരുമുളക് -ഒരു കൈപ്പിടി

5. തേങ്ങ നീളത്തില്‍ കഷ്ണങ്ങള്‍ ആക്കിയത് -ഒരു കപ്പ്

6. പട്ട, ഗ്രാമ്പൂ -എട്ട് എണ്ണം

7. പെരുംജീരകം -ഒരു ടേബിള്‍ സ്പൂണ്‍

8. കറിവേപ്പില -ഒരു കപ്പ്

9. മല്ലി -അഞ്ച് ടേബിള്‍സ്പൂണ്‍

10. മല്ലിയില -ആവശ്യത്തിന്

11. ഉപ്പ് -ആവശ്യത്തിന്

12. വെളിച്ചെണ്ണ -ഒരു കപ്പ്

13. വെളുത്തുള്ളി -10 അല്ലി

Read more: മട്ടണ്‍ റോസ്റ്റ്‌




ആവശ്യമുള്ള സാധനങ്ങള്‍ 

Read more: കോഴി വരട്ടിയത്‌




ചേരുകള്‍  

ക്യാരറ്റ് - 2  

ബീറ്റ്റൂട്ട് - 1 

Read more: ക്യാരറ്റ് ആന്‍ഡ് ബീറ്റ്റൂട്ട് ലഡ്ഡു




ആവശ്യമായ സാധനങ്ങള്‍ 

Read more: മുട്ട തീയല്‍




ചേരുവകള്‍  

മുട്ട - 4  

പാല്‍ - 1 കപ്പ്  

ഉപ്പ് - 1 നുള്ള്  

Read more: കാരമല്‍ കസ്റ്റഡ് ആപ്പിള്‍ പുഡ്ഡിങ്‌




ആവശ്യമായ സാധനങ്ങള്‍

Read more: മസാല ദോശ




ചേരുവകള്‍  

കഴുകി വൃത്തിയാക്കിയ കൊഞ്ച് - 300 ഗ്രാം

Read more: കൊഞ്ചുകറി വറ്റിച്ചത്‌




Image result for beef fry

ചേരുവകൾ:

ബീഫ് - 1 kg 

മല്ലിപൊടി - 1 ടേബിൾസ്പൂൺ 

മുളക്പൊടി - 1 ടേബിൾസ്പൂൺ 

മീറ്റ് മസാല - 1 ടേബിൾസ്പൂൺ

മഞ്ഞൾ പൊടി - 1 /2  ടിസ്പൂൺ

കുരുമുളക് പൊടി - 1 ടിസ്പൂൺ 

ഇഞ്ചി - 1 കഷ്ണം 

വെളുത്തുള്ളി  -  5 അല്ലി 

ചെറിയ ഉള്ളി  - 6  കഷ്ണം 

കറിവേപ്പില  - 2 ഇതൾ 

തേങ്ങാക്കൊത്ത് - 1 /4  കപ്പ്

കടുക്  - 1 /2 ടിസ്പൂൺ 

വെളിച്ചെണ്ണ  - 4 ടേബിൾസ്പൂൺ 

ഉപ്പ്‌ - ആവശ്യത്തിന് 

 

തയ്യാറാക്കുന്ന വിധം 

1 . ഇറച്ചി ചെറിയ കഷ്ണങ്ങളാക്കി നുറുക്കി കഴുകിയെടുക്കുക 

2 . മുളകുപൊടി , മല്ലിപൊടി, മഞ്ഞൾപൊടി, ഉപ്പ്‌ എന്നിവ ചേർത്ത് വേവിച്ചെടുക്കുക. വെള്ളം നന്നായി വറ്റിച്ചെടുക്കണം.

3 . ചെറിയ ഉള്ളി , വെളുത്തുള്ളി , ഇഞ്ചി എന്നിവ ചെറുതായി അരിഞ്ഞെടുക്കുക.

4 . ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക 

5 . ഈ എണ്ണയിലേക് തേങ്ങാക്കൊത്ത്, അറിഞ്ഞു വെച്ചിരിക്കുന്ന വെളുത്തുള്ളി , ചെറിയ ഉള്ളി , ഇഞ്ചി എന്നിവ ചേർത്ത് ഒരു ബ്രൗൺ നിറമാകുന്നു വരെ ഇളക്കുക.

6 . ബ്രൗൺ നിറമായി കഴിയുമ്പോൾ മീറ്റ് മസാല ചേർക്കുക. ഇതിലേക്കു വേവിച്ചു വെച്ചിരിക്കുന്ന ബീഫ് ചേർത്ത് നന്നായി വരട്ടി എടുക്കുക. 

7 . നന്നായി വരണ്ടു കഴിയുമ്പോൾ കുരുമുളക് പൊടി ചേർത്തി ഇളക്കി വാങ്ങി വെക്കാം.




ചരുവകള്‍ 

 പനീര്‍ - ഒരു കപ്പ്  

പാല്‍ -  കാല്‍ കപ്പ് 

Read more: പനീര്‍ ലഡു




ചേരുവകള്‍  

വെളിച്ചെണ്ണ - അഞ്ച് ടേബിള്‍സ്പൂണ്‍  

Read more: നെയ്മീന്‍ വാഴയിലയില്‍ പൊള്ളിച്ചത്‌




ചേരുവകള്‍

1. കടലമാവ്  1 കപ്പ്

2. പഞ്ചസാര  മുക്കാല്‍ കപ്പ്

3. കുക്കിംങ് സോഡ  ഒരു നുള്ള്

4. ഫുഡ് കളര്‍ ലെമണ്‍- റെഡ് കളര്‍

5. വെള്ളം

6.ഏലയ്ക്ക പൊടി  കാല്‍ സ്പൂണ്‍

7.മുന്തിരി

8. എണ്ണ

Read more: ലഡു

 

Latest news

മധ്യപ്രദേശില്‍ സര്‍ക്കാരിനെതിരെ അട്ടിമറി നീക്കവുമായി ബിജെപി

മധ്യപ്രദേശില്‍ സര്‍ക്കാരിനെതിരെ അട്ടിമറി നീക്കവുമായി ബിജെപി

Monday, 20 May 2019 15:11

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെതിരെ അട്ടിമറി നീക്കവുമായി ബിജെപി.

വോട്ടെണ്ണല്‍ ദിനത്തില്‍ കര്‍ശന സുരക്ഷ ഒരുക്കി അധികൃതര്‍; മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് വിലക്ക്

വോട്ടെണ്ണല്‍ ദിനത്തില്‍ കര്‍ശന സുരക്ഷ ഒരുക്കി അധികൃതര്‍; മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് വിലക്ക്

Monday, 20 May 2019 11:32

കാക്കനാട്: നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ ഹാളുകള്‍ വേര്‍തിരിച്ചിട്ടുള്ളതിനാല്‍ ആള്‍ക്കൂട്ടം ഒരിടത്തു മാത്രമായി കേന്ദ്രീകരിക്കില്ലെന്ന ആശ്വാസത്തിലാണ് അധികൃതര്‍.

പ്ര​ള​യത്തിനു കാരണം അതിവര്‍ഷം തന്നെ, അ​മി​ക്ക​സ്ക്യൂ​റി റി​പ്പോ​ര്‍​ട്ട് തള്ളി സര്‍ക്കാര്‍ ത​ള്ളി ഹൈ​ക്കോ​ട​തി​യി​ല്‍

പ്ര​ള​യത്തിനു കാരണം അതിവര്‍ഷം തന്നെ, അ​മി​ക്ക​സ്ക്യൂ​റി റി​പ്പോ​ര്‍​ട്ട് തള്ളി സര്‍ക്കാര്‍ ത​ള്ളി ഹൈ​ക്കോ​ട​തി​യി​ല്‍

Monday, 20 May 2019 11:15

കൊ​ച്ചി: പ്ര​ള​യത്തിനു കാരണം അതിവര്‍ഷം തന്നെയാണെന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍. ​

ഈ വര്‍ഷം മുതല്‍ സ്ക്കൂള്‍ ഉച്ചഭക്ഷണത്തില്‍ അച്ചാറും രസവും വേണ്ട; നിര്‍ദേശവുമായി വിദ്യാദ്യാസ‌വകുപ്പ്

ഈ വര്‍ഷം മുതല്‍ സ്ക്കൂള്‍ ഉച്ചഭക്ഷണത്തില്‍ അച്ചാറും രസവും വേണ്ട; നിര്‍ദേശവുമായി വിദ്യാദ്യാസ‌വകുപ്പ്

Monday, 20 May 2019 09:30

വിദ്യാര്‍ഥികള്‍ക്കുള്ള ഉച്ചഭക്ഷണത്തില്‍ പുതിയ അധ്യയനവര്‍ഷം മുതല്‍ അച്ചാറും രസവും ഒഴിവാക്കാന്‍ നിര്‍ദേശം.

വോട്ട് ചെയ്യാതിരിക്കാന്‍ വിരലില്‍ മഷി പുരട്ടി, പണം നല്‍കി ; ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ വോട്ടര്‍മാര്‍

വോട്ട് ചെയ്യാതിരിക്കാന്‍ വിരലില്‍ മഷി പുരട്ടി, പണം നല്‍കി ; ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ വോട്ടര്‍മാര്‍

Sunday, 19 May 2019 12:56

ലഖ്‌നൗ: സമ്മതിദായകര്‍ക്കെതിരെ ബിജെപി പ്രവര്‍ത്തകരുടെ കയ്യേറ്റം.

About Us

 Kerala News hunt dedicated to spread Kerala news all over the world.

Location Services

Contact Us

If you want to support, please call hot line: # or send email to: keralanewshunt@gmail.com

Copy right @ Kerala news hunt