Flash news

കേന്ദ്രത്തിനെതിരേ ഒറ്റക്കെട്ട്; പൗരത്വ നിയമത്തിനെതിരെ ഇന്ന് സംയുക്ത സത്യാഗ്രഹം തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരേസംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന സംയുക്തസത്യാഗ്രഹം തിങ്കളാഴ്ച രാവിലെ പത്തുമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടക്കും., 'ഇതാണ് ഇന്ത്യന്‍ യുവാക്കള്‍, അവരെ അടിച്ചമര്‍ത്താന്‍ നിങ്ങള്‍ക്ക് കഴിയില്ല, പ്രതിഷേധം കേന്ദ്രത്തിനുള്ള താക്കീത്': പ്രിയങ്ക ഗാന്ധി, വിദ്യാഭ്യാസ വായ്പ: ബാങ്കുകള്‍ അനുഭാവപൂര്‍വം പരിഗണിക്കണമെന്ന് ഗവര്‍ണര്‍, 'പ്രതിഷേധക്കാരെ വസ്ത്രംകൊണ്ട് തിരിച്ചറിയും'; പ്രതിഷേധക്കാര്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായി രാജ്യത്തിന്റെ പ്രധാനമന്ത്രി, നാളെ ഹര്‍ത്താല്‍; രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെപൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധം രാജ്യവ്യാപകമായി ശക്തിയാര്‍ജിക്കുന്നതിന്റെ ഭാഗമായി കേരളത്തിലും പൗരാവകാശസമ്മേളനങ്ങളും റാലികളും നടക്കുകയാണ്.

Read more: 'ഇന്ത്യ ഭിന്നിക്കരുതെന്നാഗ്രഹിക്കുന്ന എല്ലാവരും പൗരത്വനിയമത്തെ എതിര്‍ക്കുന്നുണ്ട്;നിയമപരമായി നേരിടും'
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ഡല്‍ഹി ജാമിയ നഗറില്‍ കലാപ ശ്രമത്തിനു തിരികൊളുത്തിയത് ആം ആദ്മി ആണെന്ന് ബിജെപി ആരോപണം.

Read more: ഡല്‍ഹി കലാപത്തിന് പിന്നില്‍ ആം ആദ്മിയോ? ആപ്പ് എംഎല്‍എ അമാനത്തുള്ള ഖാന്റെ വീഡിയോ പുറത്തു വിട്ട് മാധ്യമങ്ങള്‍
ശബരിമല: തീര്‍ഥാടകരെ പതിനെട്ടാംപടി കയറാന്‍ സഹായിക്കുന്ന പോലീസുകാര്‍ക്ക് ഊര്‍ജം പകരാന്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. പതിനെട്ടാംപടിയില്‍ ജോലി ചെയ്യുന്ന പോലീസുകാര്‍ക്ക് ദേവസ്വം ബോര്‍ഡ് ഹോര്‍ലിക്സും ബിസ്‌കറ്റും നല്‍കും.

Read more: തീര്‍ഥാടകരെ പതിനെട്ടാംപടി കയറാന്‍ സഹായിക്കുന്ന പോലീസുകാര്‍ക്ക് ഊര്‍ജം പകരാന്‍ തീരുമാനിച്ച്‌ ദേവസ്വം ബോര്‍ഡ്
തിരുവനന്തപുരം: ക്ലാസ് മുറിയില്‍ പാമ്ബ് കടിയേറ്റ് മരിച്ച ഷെഹ്‌ല ഷെറിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച പത്ത് ലക്ഷം രൂപയുടെ ധനസഹായം ഷെഹ്ലയുടെ വീട്ടിലെത്തി മന്ത്രി എകെ ബാലന്‍ കൈമാറി.

Read more: അശ്രദ്ധയുടെ ഇരയാണ് ഷെഹ്‌ല, ഇനിയിത് ആവര്‍ത്തിക്കാന്‍ പാടില്ല, വിദ്യാര്‍ത്ഥിനിയുടെ വീട് സന്ദര്‍ശിച്ച്‌ എകെ ബാലന്‍, 10 ലക്ഷം കൈമാറി
ന്യൂഡല്‍ഹി > ബിജെപി എംഎല്‍എ കുല്‍ദീപ്‌ സിങ് സെന്‍​ഗര്‍ പ്രതിയായ ഉന്നാവ്‌ ബലാത്സംഗക്കേസില്‍ ഡല്‍ഹി കോടതി തിങ്കളാഴ്‌ച വിധി പുറപ്പെടുവിക്കും.

Read more: ഉന്നാവ്‌ ബലാത്സംഗ കേസില്‍ വിധി ഇന്ന്‌ ; പ്രധാന പ്രതി ബിജെപി എംഎല്‍എ
പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് അറിയിച്ച്‌ രംഗത്തെത്തിയ സംസ്ഥാനങ്ങളെ തള്ളി കേന്ദ്ര സര്‍ക്കാര്‍.

Read more: മുഖ്യമന്ത്രിമാരുടെ മോഹം നടക്കില്ല, നിയമം പാലിച്ചേ മതിയാകൂ! സംസ്ഥാനങ്ങളെ തള്ളി കേന്ദ്രം
റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം ഇന്ന് നടക്കും.

Read more: ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ്; നാലംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് അഭിഭാഷകരുടെ പേരിലുള്ള കേസ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് ദീപാ മോഹന്‍ പിന്‍വലിച്ചു.

Read more: വഞ്ചിയൂര്‍ കോടതി സംഭവം: മജിസ്‌ട്രേറ്റ് കേസ് പിന്‍വലിച്ചു
ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളെ ഉടന്‍ തൂക്കിലേറ്റണമെന്ന് ആഭ്യാന്തരമന്ത്രിക്ക് രക്തം കൊണ്ട്‌ കത്തെഴുതി അന്താരാഷ്ട്ര ഷൂട്ടിങ് താരം വര്‍തിക സിങ്.

Read more: നിര്‍ഭയ പ്രതികളെ തൂക്കിലേറ്റണം; ആഭ്യന്തരമന്ത്രിക്ക് രക്തം കൊണ്ട്‌ കത്തെഴുതി ഷൂട്ടിങ് താരം
വാരണാസി: ബനാറസ് സര്‍വ്വകലാശാലയില്‍ നിന്ന് രാജീവ് ഗാന്ധിയുടെ പേര് നീക്കം ചെയ്യാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തം.

Read more: ബനാറസ് സര്‍വ്വകലാശാല; രാജീവ് ഗാന്ധി എന്ന പേര് മാറ്റണം: കോണ്‍ഗ്രസ് പ്രതിഷേധം
ന്യൂഡല്‍ഹി: 2019 ലെ ലോക സുന്ദരിപ്പട്ടം ഇനി ജമൈക്കന്‍ റാണി ടോണി ആന്‍ സിങ്ങിന്.

Read more: 2019 ലെ ലോക സുന്ദരി ഇനി ജമൈക്കയുടെ ടോണി ആന്‍ സിങ്ങ്
വാഷിങ്ടണ്‍: ഭരണഘടനയ്ക്കും ജനാധിപത്യ മൂല്യങ്ങള്‍ക്കും അനുസൃതമായി മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഇന്ത്യ സംരക്ഷിക്കണമെന്ന് അമേരിക്ക.

Read more: ഭരണഘടനയ്ക്ക് അനുസൃതമായി മതന്യൂനപക്ഷങ്ങളുടെ അവകാശം ഇന്ത്യ സംരക്ഷിക്കണം- അമേരിക്ക
കൊച്ചി: സംസ്ഥാനത്തെ കോടതികളും ഹൈടെക്കാകുന്നു. കോടതിനടപടി അറിയിക്കാനും സമന്‍സ് കൈമാറാനും സാമൂഹ്യമാധ്യമങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിക്കാന്‍ തീരുമാനമായി.

Read more: ഹൈടെക്കാകാന്‍ ഒരുങ്ങി കോടതികളും; ഇനി വാട്സ്‌ആപ്പിലൂടെയും സമന്‍സ് വരും
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാകില്ലയെന്നു പറഞ്ഞ മുഖ്യമന്ത്രിയ്ക്ക് ചുട്ട മറുപടിയുമായി ബിജെപി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ രംഗത്ത്.

Read more: പൗരത്വ ഭേദഗതി നിയമം; പിണറായിക്ക് മറുപടികൊടുത്ത് കെ.സുരേന്ദ്രന്‍
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ വലിയ പ്രതിഷേധങ്ങള്‍ നടക്കുന്ന പശ്ചിമ ബംഗാളില്‍ രഷ്ട്രപതി ഭരണം വേണമെന്ന് ബിജെപി.

Read more: പൗരത്വ നിയമ ഭേദഗതി; നിയമം കൈയ്യിലെടുക്കരുതെന്ന അഭ്യര്‍ത്ഥനയുമായി മമത

Latest news

 'ഇന്ത്യ ഭിന്നിക്കരുതെന്നാഗ്രഹിക്കുന്ന എല്ലാവരും പൗരത്വനിയമത്തെ എതിര്‍ക്കുന്നുണ്ട്;നിയമപരമായി നേരിടും'

'ഇന്ത്യ ഭിന്നിക്കരുതെന്നാഗ്രഹിക്കുന്ന എല്ലാവരും പൗരത്വനിയമത്തെ എതിര്‍ക്കുന്നുണ്ട്;നിയമപരമായി നേരിടും'

Monday, 16 December 2019 10:26

പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധം രാജ്യവ്യാപകമായി ശക്തിയാര്‍ജിക്കുന്നതിന്റെ ഭാഗമായി കേരളത്തിലും പൗരാവകാശസമ്മേളനങ്ങളും റാലികളും നടക്കുകയാണ്.

ഡല്‍ഹി കലാപത്തിന് പിന്നില്‍ ആം ആദ്മിയോ? ആപ്പ് എംഎല്‍എ അമാനത്തുള്ള ഖാന്റെ വീഡിയോ പുറത്തു വിട്ട് മാധ്യമങ്ങള്‍

ഡല്‍ഹി കലാപത്തിന് പിന്നില്‍ ആം ആദ്മിയോ? ആപ്പ് എംഎല്‍എ അമാനത്തുള്ള ഖാന്റെ വീഡിയോ പുറത്തു വിട്ട് മാധ്യമങ്ങള്‍

Monday, 16 December 2019 10:23

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ഡല്‍ഹി ജാമിയ നഗറില്‍ കലാപ ശ്രമത്തിനു തിരികൊളുത്തിയത് ആം ആദ്മി ആണെന്ന് ബിജെപി ആരോപണം.

അശ്രദ്ധയുടെ ഇരയാണ് ഷെഹ്‌ല, ഇനിയിത് ആവര്‍ത്തിക്കാന്‍ പാടില്ല, വിദ്യാര്‍ത്ഥിനിയുടെ വീട് സന്ദര്‍ശിച്ച്‌ എകെ ബാലന്‍, 10 ലക്ഷം കൈമാറി

അശ്രദ്ധയുടെ ഇരയാണ് ഷെഹ്‌ല, ഇനിയിത് ആവര്‍ത്തിക്കാന്‍ പാടില്ല, വിദ്യാര്‍ത്ഥിനിയുടെ വീട് സന്ദര്‍ശിച്ച്‌ എകെ ബാലന്‍, 10 ലക്ഷം കൈമാറി

Monday, 16 December 2019 10:21

തിരുവനന്തപുരം: ക്ലാസ് മുറിയില്‍ പാമ്ബ് കടിയേറ്റ് മരിച്ച ഷെഹ്‌ല ഷെറിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച പത്ത് ലക്ഷം രൂപയുടെ ധനസഹായം ഷെഹ്ലയുടെ വീട്ടിലെത്തി മന്ത്രി എകെ ബാലന്‍ കൈമാറി.

ഉന്നാവ്‌ ബലാത്സംഗ കേസില്‍ വിധി ഇന്ന്‌ ; പ്രധാന പ്രതി ബിജെപി എംഎല്‍എ

ഉന്നാവ്‌ ബലാത്സംഗ കേസില്‍ വിധി ഇന്ന്‌ ; പ്രധാന പ്രതി ബിജെപി എംഎല്‍എ

Monday, 16 December 2019 10:19

ന്യൂഡല്‍ഹി > ബിജെപി എംഎല്‍എ കുല്‍ദീപ്‌ സിങ് സെന്‍​ഗര്‍ പ്രതിയായ ഉന്നാവ്‌ ബലാത്സംഗക്കേസില്‍ ഡല്‍ഹി കോടതി തിങ്കളാഴ്‌ച വിധി പുറപ്പെടുവിക്കും.

ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ്; നാലംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ്; നാലംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

Monday, 16 December 2019 10:17

റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം ഇന്ന് നടക്കും.

About Us

 Kerala News hunt dedicated to spread Kerala news all over the world.

Location Services

Contact Us

If you want to support, please call hot line: # or send email to: keralanewshunt@gmail.com

Copy right @ Kerala news hunt