ചെ​​ന്നൈ: കേ​​ന്ദ്ര സ​​ര്‍​​ക്കാ​​റി​െന്‍റ നി​​യ​​ന്ത്ര​​ണ​​ത്തി​​ല്‍ പ്ര​​വ​​ര്‍​​ത്തി​​ക്കു​​ന്ന മ​​ദ്രാ​​സ്​ ​െഎ.​െ​​എ.​​ടി​​യി​​ല്‍ വി​​ദ്യാ​​ര്‍​​ഥി​​ക​​ളു​​ടെ ആ​​ത്മ​​ഹ​​ത്യ​​ക​​ള്‍ തു​​ട​​ര്‍​​ക്ക​​ഥ​​യാ​​വു​​ന്നു.

ഒ​​രു വ​​ര്‍​​ഷ​​ത്തി​​നി​​ടെ കാ​​മ്ബ​​സി​​ല്‍ അ​​ഞ്ച്​ ആ​​ത്മ​​ഹ​​ത്യ​​ക​​ളാ​​ണ്​ ന​​ട​​ന്ന​​ത്. ഏ​​റ്റ​​വും ഒ​​ടു​​വി​​ല്‍ ഹ്യു​​മാ​​നി​​റ്റീ​​സ്​ ആ​​ന്‍​​ഡ്​ ഡെ​​വ​​ല​​പ്​​​മ​െന്‍റ്​ സ്​​​റ്റ​​ഡീ​​സ് (ഇ​​ന്‍​​റ​​ഗ്രേ​​റ്റ​​ഡ്) ഒ​​ന്നാം വ​​ര്‍​​ഷ വി​​ദ്യാ​​ര്‍​​ഥി​​നി കൊ​​ല്ലം സ്വ​​ദേ​​ശി​​നി​​യാ​​യ ഫാ​​ത്തി​​മ ല​​ത്തീ​​ഫാ​​ണ്​ ജീ​​വ​​നൊ​​ടു​​ക്കി​​യ​​ത്.ന​​ട​​പ്പു​​വ​​ര്‍​​ഷ​​ത്തി​​ല്‍ മ​​ല​​പ്പു​​റം സ്വ​​ദേ​​ശി​​യാ​​യ എ​​സ്. ഷ​​ഹാ​​ല്‍ കോ​​മാ​​ത്ത്, യു.​​പി ​സ്വ​​ദേ​​ശി ഗോ​​പാ​​ല്‍​​ബാ​​ബു, ​ഝാ​​ര്‍​​ഖ​​ണ്ഡ്​​ സ്വ​​ദേ​​ശി​​നി ര​​ഞ്​​​ജ​​ന​​കു​​മാ​​രി, അ​​സി. പ്ര​​ഫ. അ​​തി​​ഥി സിം​​ഹ എ​​ന്നി​​വ​​രും ആ​​ത്മ​​ഹ​​ത്യ ചെ​​യ്​​​തു. അ​​ഞ്ചു​ വ​​ര്‍​​ഷ​​ത്തി​​നി​​ടെ മ​​ദ്രാ​​സ്​ ​െഎ.​െ​​എ.​​ടി​​യി​​ല്‍ മാ​​ത്രം 35ഒാ​​ളം പേ​​ര്‍ ആ​​ത്മ​​ഹ​​ത്യ ചെ​​യ്​​​ത​​താ​​യാ​​ണ്​ ക​​ണ​​ക്ക്. ഇ​​തി​​ല്‍ 10ല​​ധി​​കം പേ​​ര്‍ മ​​ല​​യാ​​ളി​​ക​​ളാ​​ണ്. ​ ആ​​ത്മ​​ഹ​​ത്യ കേ​​സു​​ക​​ള്‍ ഒ​​തു​​ക്കി​​ത്തീ​​ര്‍​​ക്കു​​ന്ന​​തി​​ന്​ റാ​​ക്ക​​റ്റു​​ത​​ന്നെ പ്ര​​വ​​ര്‍​​ത്തി​​ക്കു​​ന്നു​​ണ്ട്.മാ​​ന​​സി​​ക പി​​രി​​മു​​റു​​ക്കം അ​​നു​​ഭ​​വി​​ക്കു​​ന്ന വി​​ദ്യാ​​ര്‍​​ഥി​​ക​​ള്‍​​ക്കാ​​യി കൗ​​ണ്‍​​സ​​ലി​​ങ്, ബോ​​ധ​​വ​​ത്​​​ക​​ര​​ണ പ​​രി​​പാ​​ടി​​ക​​ള്‍, വെ​​ല്‍​​ന​​സ്​ കേ​​ന്ദ്ര​​ങ്ങ​​ള്‍ എ​​ന്നി​​വ​​ക്കാ​​യി കേ​​ന്ദ്ര സ​​ര്‍​​ക്കാ​​ര്‍ അ​​നു​​വ​​ദി​​ക്കാ​​റു​​ള്ള പ്ര​​ത്യേ​​ക ഫ​​ണ്ടാ​​ണ്​ കേ​​സു​​ക​​ള്‍ ഒ​​തു​​ക്കി​​ത്തീ​​ര്‍​​ക്കു​​ന്ന​​തി​​ന്​ വ​​ക​​മാ​​റ്റി ചെ​​ല​​വ​​ഴി​​ക്കു​​ന്ന​​തെ​​ന്നും ആ​​രോ​​പ​​ണ​​മു​​ണ്ട്. ​െഎ.​െ​​എ.​​ടി അ​​ഡ്​​​മി​​നി​​സ്​​​ട്രേ​​ഷ​​ന്‍ വി​​ഭാ​​ഗം, കോ​​ട്ടൂ​​ര്‍​​പു​​രം പൊ​​ലീ​​സ്​ സ്​​േ​​റ്റ​​ഷ​​ന്‍, റോ​​യ​​പേ​​ട്ട ഗ​​വ. ആ​​ശു​​പ​​ത്രി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ ഉ​​ന്ന​​ത ഉ​​ദ്യോ​​ഗ​​സ്​​​ഥ​​രും പൊ​​ലീ​​സ്​ ഒാ​​ഫി​​സ​​ര്‍​​മാ​​രും ഡോ​​ക്​​​ട​​ര്‍​​മാ​​രും ഉ​​ള്‍​​പ്പെ​​ട്ട കോ​​ക്ക​​സാ​​ണ്​ ഇ​​തി​​നു​ പി​​ന്നി​​ല്‍.കോ​​ള​​ജു​​ക​​ളി​​ല്‍ വി​​ദ്യാ​​ര്‍​​ഥി മ​​ര​​ണം സം​​ഭ​​വി​​ച്ചാ​​ല്‍ സ​​ഹ​​പാ​​ഠി​​ക​​ള്‍ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തു​​ക പ​​തി​​വാ​​ണ്. എ​​ന്നാ​​ല്‍, മ​​ദ്രാ​​സ്​ ​െഎ.​െ​​എ.​​ടി​​യി​​ല്‍​​നി​​ന്ന്​ വി​​ദ്യാ​​ര്‍​​ഥി​​യു​​ടെ മൃ​​ത​​ദേ​​ഹം റോ​​യ​​പേ​​ട്ട ഗ​​വ. ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചാ​​ല്‍ കൂ​​ട്ടു​​കാ​​ര്‍ പോ​​ലും വ​​രാ​​റി​​ല്ല. പൊ​​ലീ​​സ്​ സ്​​​റ്റേ​​ഷ​​നി​​ലോ ആ​​ശു​​പ​​ത്രി​​യി​​ലോ വി​​വ​​ര​​ശേ​​ഖ​​ര​​ണ​​ത്തി​​ന്​ എ​​ത്തു​​ന്ന മാ​​ധ്യ​​മ പ്ര​​വ​​ര്‍​​ത്ത​​ക​​രെ അ​​ധി​​കൃ​​ത​​ര്‍ ക​​ണ്ടി​​ല്ലെ​​ന്നു ന​​ടി​​ക്കും. പോ​​സ്​​​റ്റ്​​​മോ​​ര്‍​​ട്ടം ന​​ട​​പ​​ടി​​ക​​ള്‍ പൂ​​ര്‍​​ത്തി​​യാ​​ക്കി മൃ​​ത​​ദേ​​ഹം നാ​​ട്ടി​​ലെ​​ത്തി​​ക്കു​​ന്ന​​തി​​ന്​ ​െഎ.​െ​​എ.​​ടി അ​​ധി​​കൃ​​ത​​ര്‍ ഏ​​ര്‍​​പ്പെ​​ടു​​ത്തി​​യ സ്വ​​കാ​​ര്യ ഏ​​ജ​​ന്‍​​സി​​ക​​ള്‍ മു​​ന്‍​​കൈ​​യെ​​ടു​​ക്കും. മ​​ര​​ണ​​ത്തി​​ല്‍ സം​​ശ​​യി​​ച്ച്‌​ പൊ​​ലീ​​സി​​ല്‍ അ​​ന്വേ​​ഷി​​ച്ചാ​​ല്‍ മാ​​ര്‍​​ക്ക്​ കു​​റ​​ഞ്ഞ​​തും മാ​​ന​​സി​​ക സ​​മ്മ​​ര്‍​​ദ​​വും പ്ര​​ണ​​യ നൈ​​രാ​​ശ്യ​​വും പോ​​ലു​​ള്ള കാ​​ര​​ണ​​ങ്ങ​​ളാ​​വും പ​​റ​​യു​​ക.ക​​ടു​​ത്ത സാ​​മ്ബ​​ത്തി​​ക പ്ര​​തി​​സ​​ന്ധി​​യി​​ലും പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​പോ​​ലു​​ള്ള ക​​ട​​മ്ബ​​ക​​ള്‍ ക​​ട​​ന്ന്​ മ​​ദ്രാ​​സ്​ ​​െഎ.​െ​​എ.​​ടി​​യി​​ലെ​​ത്തു​​ന്ന ന്യൂ​​ന​​പ​​ക്ഷ- പി​​ന്നാ​​ക്ക വി​​ഭാ​​ഗ വി​​ദ്യാ​​ര്‍​​ഥി​​ക​​ളോ​​ട്​ അ​​ധി​​കൃ​​ത​​ര്‍ ക​​ടു​​ത്ത വി​​വേ​​ച​​ന​​മാ​​ണ്​ പു​​ല​​ര്‍​​ത്തു​​ന്ന​​തെ​​ന്നും ആ​​രോ​​പ​​ണ​​മു​​ണ്ട്. ബ്രാ​​ഹ്മ​​ണ​​രു​​ടെ വി​​ദ്യാ​​ഭ്യാ​​സ അ​​ഗ്ര​​ഹാ​​ര​​മാ​​യാ​​ണ്​ മ​​ദ്രാ​​സ്​ ​െഎ.​െ​​എ.​​ടി ഒ​​രു​​കാ​​ല​​ത്ത്​ അ​​റി​​യ​​പ്പെ​​ട്ടി​​രു​​ന്ന​​തെ​​ന്നും സ്​​​ഥാ​​പ​​ന​​ത്തി​​ലെ മി​​ക്ക അ​​ധ്യാ​​പ​​ക​​ര്‍​​ക്കും ഇ​​പ്പോ​​ഴും ഇൗ ​​മ​​നോ​​ഭാ​​വ​​മാ​​ണു​​ള്ള​​തെ​​ന്നും സാ​​മൂ​​ഹി​​ക പ്ര​​വ​​ര്‍​​ത്ത​​ക​​നാ​​യ ന​​മ​​ശി​​വാ​​യം അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.