റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം ഇന്ന് നടക്കും.

നാലംഘട്ടത്തില്‍ 15 മണ്ഡലങ്ങങ്ങിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 2020 ജനുവരി 5 ന് കാലാവധി കഴിയുന്ന ജാര്‍ഖണ്ഡ നിയമസഭയില്‍ ആകെ 81 സീറ്റുകളാണ് ഉള്ളത്. 2014 ല്‍ 35 സീറ്റ് സ്വന്തമാക്കിയ ബിജെപി സഖ്യകക്ഷിയായ ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്‍റ് യൂണിയന്‍റെ(എ ജെ എസ് യു) പിന്തുണയോടെ അധികാരം പിടിക്കുകയായിരുന്നു. 17 സീറ്റാണ് എ ജെ എസ് യുവിന് ഉള്ളത്.നാലാം ഘട്ട വോട്ടെടുപ്പിന്റെ തല്‍സമയ വിവരങ്ങള്‍ ലൈവ് അപ്ഡേറ്റ്സില്‍ വായിക്കാം.