Flash news

സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലേക്കുള്ള പ്രവേശനത്തിന് പിടിഎ ഫീസ് 100 രൂപയില്‍ കൂടുതല്‍ വാങ്ങാന്‍ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍., കാസര്‍ഗോഡ് ,കണ്ണൂര്‍ ലോക്സഭാ മണ്ഡലങ്ങളിലെ 7 ബൂത്തുകളില്‍ നാളെ റീ പോളിങ്, യാക്കൂബ് വധം: വിധി ഇന്ന്, പ്രതികള്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍, പിടിഎ ഫണ്ട് 100 രൂപയില്‍ കൂടരുത് ; പരാതി ഉയര്‍ന്നാല്‍ നടപടി, കേരളത്തെ ഭീതിയിലാ‍ഴ്ത്തിയ നിപ വൈറസ് ബാധ സ്ഥിരീകരിച്ചിട്ട് ഇന്നേക്ക് ഒരാണ്ട്, കല്യാണമണ്ഡപം കിട്ടണമെങ്കില്‍ ഇനി ഈ രേഖകളും നിര്‍ബന്ധം, തി​രു​വ​ന​ന്ത​പു​രം-​എ​റ​ണാ​കു​ളം പാ​ത​യി​ല്‍ ട്രെ​യി​നു​ക​ള്‍ വൈ​കു​ന്നുസൗത്ത് കൊറിയയില്‍ ആദ്യമായി റിലീസ് ചെയ്യുന്ന മലയാള ചിത്രമായി 'ഉയരെ'.

Read more...
നടനും സംവിധായകനുമായ സൗബിന്‍ ഷാഹിറിന് ആണ്‍കുഞ്ഞ് പിറന്നു.

Read more...
മലയാള സിനിമയുടെ ചരിത്രം തിരുത്തി മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ 200 കോടി രൂപ കളക്ഷന്‍ നേടുന്ന ആദ്യ മലയാള ചിത്രമായി മാറി.

Read more...
ദുൽക്കർ സൽമാനും നിർമാണ രംഗത്തേയ്ക്ക്. താരം ആദ്യമായി നിർമാതാവ് ആകുന്ന ചിത്രത്തിന്റെ പേര് അശോകന്റെ ആദ്യ രാത്രി എന്നാണ്.

Read more...
തൃശൂര്‍ പൂരം ആണുങ്ങളുടെ മാത്രം കുത്തകയാണെന്ന് പറഞ്ഞതിന് നിരവധി പേര്‍ നടി റിമ കല്ലിങ്കലിനെതിരെ വിമര്‍ശനമുന്നയിച്ച്‌ രംഗത്തെത്തിയിരുന്നു.

Read more...
തിരുവനന്തപുരം: പാര്‍വതിയും ആസിഫ് അലിയും ടോവിനോ തോമസും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഉയരെ സിനിമയുടെ വ്യാജ കോപ്പി ഇന്‍റര്‍നെറ്റില്‍.

Read more...
മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രമാണ് ഉണ്ട. ഈദ് റിലീസായി എത്തുന്ന ചിത്രത്തിന്റെ ടീസര്‍ ഇന്ന് പുറത്തുവിടും.

Read more...
മലയാള സിനിമയില്‍ സുപരിചിതയായ നടിയാണ് മറീന മൈക്കിള്‍ കുരിശിങ്കല്‍.

Read more...
പ്രേമത്തിന് ശേഷം വിനയ് ഫോര്‍ട്ട് അധ്യാപകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് തമാശ.

Read more...
തമിഴകത്തെ ഏറ്റവും വലിയ ഫെസ്റ്റിവെല്‍ സീസണായ പൊങ്കലില്‍ രണ്ട് സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളായിരുന്നു ബോക്‌സോഫീസില്‍ മാറ്റുരയ്ക്കാന്‍ എത്തിയത്.

Read more...
മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രമാണ് ഉണ്ട. ഈദ് റിലീസായി എത്തുന്ന ചിത്രത്തിന്റെ ടീസര്‍ നാളെ പുറത്തുവിടും.

Read more...
മധുര രാജക്കു ശേഷം മമ്മൂട്ടിയും വൈശാഖും ഒന്നിക്കുകയാണ്. ചിത്രത്തിന് പേരിട്ടു. മിനിസ്റ്റർ രാജ എന്നാണ് പേരിട്ടത്.

Read more...
നവാഗതനായ പ്രവീണ്‍ പ്രഭാരം ടൊവിനോ തോമസിനെ നായകനാക്കി സംവിധാനം ചെയ്യുന്ന എറ്റവും പുതിയ ചിത്രമാണ് കല്‍ക്കി.

Read more...
യുവാനടമ്മാരില്‍ ഏറെ ശ്രദ്ധയനായ താരമാണ് ഫഹദ് ഫാസില്‍ .

Read more...
ആദ്യ സിനിമയുടെ റിലീസ് കാത്തിരിക്കവെ മലയാളത്തിലെ യുവസംവിധായകനെ മരിച്ച നിലയില്‍ കണ്ടെത്തി.

Read more...
നടനും മഞ്ജു വാര്യരുടെ സഹോദരനുമായ മധു വാര്യര്‍ സംവിധായകനാകുന്നു.

Read more...

 

Latest news

മധ്യപ്രദേശില്‍ സര്‍ക്കാരിനെതിരെ അട്ടിമറി നീക്കവുമായി ബിജെപി

മധ്യപ്രദേശില്‍ സര്‍ക്കാരിനെതിരെ അട്ടിമറി നീക്കവുമായി ബിജെപി

Monday, 20 May 2019 15:11

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെതിരെ അട്ടിമറി നീക്കവുമായി ബിജെപി.

വോട്ടെണ്ണല്‍ ദിനത്തില്‍ കര്‍ശന സുരക്ഷ ഒരുക്കി അധികൃതര്‍; മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് വിലക്ക്

വോട്ടെണ്ണല്‍ ദിനത്തില്‍ കര്‍ശന സുരക്ഷ ഒരുക്കി അധികൃതര്‍; മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് വിലക്ക്

Monday, 20 May 2019 11:32

കാക്കനാട്: നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ ഹാളുകള്‍ വേര്‍തിരിച്ചിട്ടുള്ളതിനാല്‍ ആള്‍ക്കൂട്ടം ഒരിടത്തു മാത്രമായി കേന്ദ്രീകരിക്കില്ലെന്ന ആശ്വാസത്തിലാണ് അധികൃതര്‍.

പ്ര​ള​യത്തിനു കാരണം അതിവര്‍ഷം തന്നെ, അ​മി​ക്ക​സ്ക്യൂ​റി റി​പ്പോ​ര്‍​ട്ട് തള്ളി സര്‍ക്കാര്‍ ത​ള്ളി ഹൈ​ക്കോ​ട​തി​യി​ല്‍

പ്ര​ള​യത്തിനു കാരണം അതിവര്‍ഷം തന്നെ, അ​മി​ക്ക​സ്ക്യൂ​റി റി​പ്പോ​ര്‍​ട്ട് തള്ളി സര്‍ക്കാര്‍ ത​ള്ളി ഹൈ​ക്കോ​ട​തി​യി​ല്‍

Monday, 20 May 2019 11:15

കൊ​ച്ചി: പ്ര​ള​യത്തിനു കാരണം അതിവര്‍ഷം തന്നെയാണെന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍. ​

ഈ വര്‍ഷം മുതല്‍ സ്ക്കൂള്‍ ഉച്ചഭക്ഷണത്തില്‍ അച്ചാറും രസവും വേണ്ട; നിര്‍ദേശവുമായി വിദ്യാദ്യാസ‌വകുപ്പ്

ഈ വര്‍ഷം മുതല്‍ സ്ക്കൂള്‍ ഉച്ചഭക്ഷണത്തില്‍ അച്ചാറും രസവും വേണ്ട; നിര്‍ദേശവുമായി വിദ്യാദ്യാസ‌വകുപ്പ്

Monday, 20 May 2019 09:30

വിദ്യാര്‍ഥികള്‍ക്കുള്ള ഉച്ചഭക്ഷണത്തില്‍ പുതിയ അധ്യയനവര്‍ഷം മുതല്‍ അച്ചാറും രസവും ഒഴിവാക്കാന്‍ നിര്‍ദേശം.

വോട്ട് ചെയ്യാതിരിക്കാന്‍ വിരലില്‍ മഷി പുരട്ടി, പണം നല്‍കി ; ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ വോട്ടര്‍മാര്‍

വോട്ട് ചെയ്യാതിരിക്കാന്‍ വിരലില്‍ മഷി പുരട്ടി, പണം നല്‍കി ; ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ വോട്ടര്‍മാര്‍

Sunday, 19 May 2019 12:56

ലഖ്‌നൗ: സമ്മതിദായകര്‍ക്കെതിരെ ബിജെപി പ്രവര്‍ത്തകരുടെ കയ്യേറ്റം.

About Us

 Kerala News hunt dedicated to spread Kerala news all over the world.

Location Services

Contact Us

If you want to support, please call hot line: # or send email to: keralanewshunt@gmail.com

Copy right @ Kerala news hunt