Flash news

ശബരിമല വിഷയത്തില്‍ പ്രതിപക്ഷബഹളം ശക്തം: ഇന്നത്തേക്ക് സഭ പിരിഞ്ഞു, ശബരിമല വിമാനത്താവളത്തിന് കേന്ദ്രത്തിന്റെ അംഗീകാരം തേടി പിണറായി വിജയന്‍, കലോത്സവം കൊടിയിറങ്ങി ; കിരീടം പാലക്കാടിന്, കോ‍ഴിക്കോടിന് രണ്ടാം സ്ഥാനം, കെ. എസ്. ആര്‍. ടി. സിയില്‍ ദീര്‍ഘദൂര ബസുകളില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍, പരിഷ്‌കാരം ഇന്ന് മുതല്‍, ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ-ചൈന സംയുക്ത സൈനികാഭ്യാസത്തിന് ചൊവ്വാഴ്ച തുടക്കം

തിരുവനന്തപുരം : ശബരിമല സമരത്തിന്റെ പേരില്‍ ഇരുപത്തിയൊന്ന് ദിവസം ജയില്‍വാസം അനുഷ്ഠിച്ച കെ. സുരേന്ദ്രന് കിട്ടുന്ന പിന്തുണ കുറക്കാന്‍ എതിര്‍വിഭാഗത്തിന്റെ തീവ്രശ്രമം.   

Read more: സുരേന്ദ്രന് കിട്ടുന്ന കൈയ്യടി കുറയ്ക്കാന്‍ രാധാകൃഷ്ണന്റെ നിരാഹാരം : ബി.ജെ.പിയില്‍ നടക്കുന്നത് ശബരിമലയുടെ പേരില്‍ ഗ്രൂപ്പ് യുദ്ധം

ശബരിമലയിലേക്ക് പത്തിനും അമ്പതു വയസ്സിനും ഇടയിലുള്ള 40 സ്ത്രീകളെ എത്തിക്കാന്‍ തമിഴ്‌നാട്ടിലെ ചില സംഘടനകള്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്.

Read more: 40 സ്ത്രീകള്‍ ശബരിമലയിലേക്ക് ; എത്തിക്കുന്നത് പ്രമുഖ ഹിന്ദു സംഘടന

കൊച്ചി: ശബരിമലയില്‍ സമാധാനപരമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്ന് ഹൈക്കോടതി.

Read more: ശബരിമലയില്‍ സമാധാനപരമായ അന്തരീക്ഷം: ഹൈക്കോടതി

കണ്ണൂര്‍: പറശ്ശിനിക്കടവ് കൂട്ടബലാത്സംഗക്കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. പത്താംക്ലാസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിലാണ് പോലീസ് അഞ്ചുപേരെ അറസ്റ്റു ചെയ്തത്.

Read more: പറശ്ശിനിക്കടവ് കൂട്ടബലാത്സംഗം: അഞ്ചുപേര്‍ അറസ്റ്റില്‍; അച്ഛനും കസ്റ്റഡിയില്‍

കണ്ണൂര്‍ : കേരളത്തിലെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു.

 

Read more: പറന്നുയര്‍ന്ന് കണ്ണൂര്‍; അന്താരാഷ്ട്ര വിമാനത്താവളം നാടിന് സമര്‍പ്പിച്ചു

ലഖ്ന‌ൗ: ഹനുമാന്‍ ദളിതനാണെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയെ ചൊല്ലിയുള്ള വിവാദങ്ങള്‍ കെട്ടടങ്ങുന്നില്ല.

Read more: ഹനുമാന്റെ ജാതിസര്‍ട്ടിഫിക്കറ്റിന് അപേക്ഷ: കിട്ടിയില്ലെങ്കില്‍ സമരവുമായി മുന്നോട്ട്

പാ​രീ​സ്: മ്യാ​ന്‍​മാ​ര്‍ ഭ​ര​ണാ​ധി​കാ​രി ഓ​ങ് സാ​ന്‍ സ്യൂ​കി​ക്ക് ന​ല്‍​കി​യ ഫ്രീ​ഡം ഓ​ഫ് പാ​രീ​സ് ബ​ഹു​മ​തി പി​ന്‍​വ​ലി​ക്കു​ന്നു.

Read more: സ്യൂ​കി​ക്ക് ന​ല്‍​കി​യ ഫ്രീ​ഡം ഓ​ഫ് പാ​രീ​സ് ബ​ഹു​മ​തിയും പി​ന്‍​വ​ലി​ക്കു​ന്നു

ന്യൂഡല്‍ഹി: ബുലന്ദ്ശഹറില്‍ ആള്‍ക്കൂട്ട ആക്രമണത്തിനിടെ സബ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങ്ങിനെ വെടിവെച്ചുവെന്നു സംശയിക്കുന്ന ജവാന്‍ പിടിയിലായി.

Read more: ബുലന്ദ്ശഹര്‍ കൊലപാതകം: ഇന്‍സ്‌പെക്ടറെ വെടിവെച്ചുവെന്നു സംശയിക്കുന്ന സൈനികന്‍ പിടിയില്‍

തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ജയില്‍മോചിതനായി.

Read more: കെ സുരേന്ദ്രന്‍ ജയില്‍ മോചിതന്‍ ; ഗംഭീര സ്വീകരണമൊരുക്കി ബിജെപി

കേരളത്തിലെ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അയ്യായിരം കോടി രൂപ ആവശ്യപ്പെട്ട കേരളത്തിന് 3048 കോടി രൂപയുടെ കേന്ദ്ര സഹായം മാത്രം.

Read more: പ്രളയ ദുരിതാശ്വാസം കേന്ദ്ര സഹായം 3048 കോടി മാത്രം; ആ‍വശ്യപ്പെട്ടത് അയ്യായിരം കോടി; നഷ്ടം നാല്‍പ്പതിനായിരം കോടി

 

 

Latest news

മധ്യപ്രദേശ് : കോണ്‍ഗ്രസ് അധികാരത്തിലേക്ക്

മധ്യപ്രദേശ് : കോണ്‍ഗ്രസ് അധികാരത്തിലേക്ക്

Tuesday, 11 December 2018 11:01

ഭോപ്പാല്‍ : മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വ്യക്തമായ ലീഡോടെ ഭരണത്തിലേക്കെത്തുന്നു .

എസ്ബിഐ വായ്പ പലിശ നിരക്കുകള്‍ ഉയര്‍ത്തി

എസ്ബിഐ വായ്പ പലിശ നിരക്കുകള്‍ ഉയര്‍ത്തി

Tuesday, 11 December 2018 10:15

തിരുവനന്തപുരം: എസ്ബിഐ വായ്പ പലിശ നിരക്കുകള്‍ ഉയര്‍ത്തി.മാര്‍ജിനല്‍കോസ്റ്റ് ഓഫ് ലെന്റിങ് അടിസ്ഥാനമാക്കിയുളള

ഇന്ധന വിലയില്‍ വീണ്ടും കുറവ് ; പെട്രോളിന് ഇന്ന് 10 പൈസ കുറഞ്ഞു

ഇന്ധന വിലയില്‍ വീണ്ടും കുറവ് ; പെട്രോളിന് ഇന്ന് 10 പൈസ കുറഞ്ഞു

Tuesday, 11 December 2018 10:10

തിരുവനന്തപുരം : ഇന്ധന വിലയില്‍ ഇന്ന് വീണ്ടും നേരിയ കുറവ് രേഖപ്പെടുത്തി. പെട്രോളിന് ഇന്ന് 10 പൈസയും ഡീസലിന് 16 പൈസയുമാണ് കുറഞ്ഞത്.

മുന്‍ മന്ത്രി സിഎന്‍ ബാലകൃഷ്ണന്‍ അന്തരിച്ചു

മുന്‍ മന്ത്രി സിഎന്‍ ബാലകൃഷ്ണന്‍ അന്തരിച്ചു

Tuesday, 11 December 2018 07:51

തിരുവനന്തപുരം: മുന്‍ മന്ത്രിയും കോണ്‍ഗ്രസിലെ മുന്‍ നേതാവുമായ സി.എന്‍ ബാലകൃഷ്ണന്‍ (84) അന്തരിച്ചു.

മോദി സര്‍ക്കാരുമായുള്ള തര്‍ക്കം ; റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിവച്ചു

മോദി സര്‍ക്കാരുമായുള്ള തര്‍ക്കം ; റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിവച്ചു

Monday, 10 December 2018 17:37

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരുമായുള്ള ബന്ധം വഷളായതിനെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിവച്ചു.

About Us

 Kerala News hunt dedicated to spread Kerala news all over the world.

Location Services

Contact Us

If you want to support, please call hot line: # or send email to: keralanewshunt@gmail.com

Copy right @ Kerala news hunt