തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​ന്ദ്ര - സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍​ക്ക് എ​തി​രേ യു​ഡി​എ​ഫ് ധ​ര്‍​ണ നാളെ .

കേ​ന്ദ്ര - സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍​ക്ക് എ​തി​രേ യു​ഡി​എ​ഫ് ധ​ര്‍​ണ നാളെ

കേ​​​ന്ദ്ര- സം​​​സ്ഥാ​​​ന സ​​​ര്‍​​​ക്കാ​​​രു​​​ക​​​ളു​​​ടെ ജ​​​ന​​​വി​​​രു​​​ദ്ധ ന​​​യ​​​ങ്ങ​​​ള്‍​​​ക്കെ​​​തി​​​രേ നാ​​​ളെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ലും മ​​റ്റു ജി​​​ല്ല​​​ക​​​ളി​​​ല്‍ ക​​​ള​​​ക്ട​​​റേ​​​റ്റു​​​ക​​​ള്‍​​​ക്കു​​​മു​​​ന്നി​​​ലും പ്ര​​​തി​​​ഷേ​​​ധ ധ​​​ര്‍​​​ണ ന​​​ട​​​ത്തു​​​ന്ന​​​താ​​​ണെ​​​ന്ന് യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ര്‍ ബെ​​​ന്നി ബ​​​ഹ​​​നാ​​​ന്‍ അ​​​റി​​​യി​​​ച്ചു. ധ​​​ര്‍​​​ണ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യും കൊ​​​ല്ല​​​ത്ത് എ.​​​എ. അ​​​സീ​​​സും ആ​​​ല​​​പ്പു​​​ഴ​​​യി​​​ല്‍ ജോ​​​സ് കെ. ​​​മാ​​​ണി​​​യും പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ല്‍ ജോ​​​ണ്‍ ജോ​​​ണും കോ​​​ട്ട​​​യ​​​ത്ത് ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി​​​യും ഇ​​​ടു​​​ക്കി​​​യി​​​ല്‍ പി.​​​ജെ. ജോ​​​സ​​​ഫും എ​​​റ​​​ണാ​​​കു​​​ള​​​ത്ത് വി.​​​എം. സു​​​ധീ​​​ര​​​നും തൃ​​​ശൂ​​​രി​​​ല്‍ ബെ​​​ന്നി ബെ​​​ഹ​​​നാ​​​നും പാ​​​ല​​​ക്കാ​​​ട്ട് കെ.​​​പി.​​​എ. മ​​​ജീ​​​ദും മ​​​ല​​​പ്പു​​​റ​​​ത്ത് പി.​​​കെ. കോ​​​ഴി​​​ക്കോ​​​ട്ട് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​നും വ​​​യ​​​നാ​​ട്ടി​​ല്‍ ജി. ​​​ദേ​​​വ​​​രാ​​​ജ​​​നും ക​​​ണ്ണൂ​​​രി​​​ല്‍ എം.​​​കെ.​​​മു​​​നീ​​​റും കാ​​​സ​​​ര്‍​​​ഗോ​​​ട്ട് ജോ​​​ണി നെ​​​ല്ലൂ​​​രും ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.