Flash news

തദ്ദേശ തെരഞ്ഞെടുപ്പ് വരെ ഒരു മുന്നണിയിലേക്കുമില്ലെന്ന് ജോസ് പക്ഷം., നെട്ടയത്ത് മരിച്ചയാള്‍ക്ക് കോവിഡെന്ന് സ്ഥിരീകരണം, ചൈനയില്‍ പുതിയ തരം വൈറസ് കണ്ടെത്തി; അപകടകാരിയെന്ന് മുന്നറിയിപ്പുമായി ഗവേഷകര്‍കണ്ണൂര്‍ : മരിച്ചയാളുടെ വാര്‍ധക്യ പെന്‍ഷന്‍ പായം പഞ്ചായത്ത് പ്രസിഡന്റ് അശോകന്റെ ഭാര്യയും ആരോഗ്യ മന്ത്രി ഷൈലജയുടെ ബന്ധുവുമായ സ്വപ്ന തട്ടിയെടുത്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു.

Read more: മരിച്ചയാളുടെ പെന്‍ഷന്‍ മന്ത്രി ഷൈലജയുടെ ബന്ധു ഒപ്പിട്ടുവാങ്ങിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു
തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച തൃക്കണ്ണാപുരം സ്വദേശിയായ വി എസ് എസ് സി ജീവനക്കാരന്റെ  റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു.

Read more: കൊവിഡ് ബാധിച്ച വി എസ് എസ് സി ജീവനക്കാരന്റെ റൂട്ട്മാപ്പ് പുറത്തുവിട്ടു
ചെന്നൈ: തൂത്തുക്കുടി സാത്താന്‍കുളം പൊലീസ് സ്റ്റേഷന്‍ ഏറ്റെടുക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവ്.

Read more: കസ്‌റ്റഡിമരണം നടന്ന സാത്താന്‍കുളം പൊലീസ്‌ സ്‌റ്റേഷന്‍ ഏറ്റെടുക്കണം: ഹൈക്കോടതി
ലഡാക്കിലെ ഇന്ത്യന്‍ പ്രദേശങ്ങളില്‍ കടക്കാന്‍ ധൈര്യപ്പെട്ടവര്‍ക്ക് രാജ്യം ഉചിതമായ മറുപടി നല്‍കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

Read more: ലഡാക്കില്‍ ഉചിതമായ മറുപടി നല്‍കി; ഇന്ത്യ ശക്തമായ രാജ്യമായി മാറിയെന്ന് മോദി
കൊച്ചി: മലയാളത്തിലെ യുവ നടി ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്‌ത്‌ പണം തട്ടാന്‍ ശ്രമിച്ച കേസില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു.

Read more: നടി ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്‌ത്‌ പണം തട്ടാന്‍ ശ്രമിച്ച കേസ്; നടന്‍ ധര്‍മ്മജന്റെ മൊഴി എടുക്കുന്നു
കോഴിക്കോട്: സംസ്ഥാനത്ത് രോഗവ്യാപനത്തിനു കാരണം സര്‍ക്കാര്‍ ആശുപത്രികളാണെന്ന പരോക്ഷ പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ എംപിയുമായ കെ.മുരളീധരന്‍.

Read more: കോവിഡ് ഇല്ലാത്തവര്‍ക്ക് രോഗം വരുന്നത് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന്: കെ.മുരളീധരന്‍ എംപി
ഉത്തര്‍പ്രദേശ് ബോര്‍ഡ് പരീക്ഷയില്‍ ഹിന്ദിയില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ തോറ്റു.

Read more: 'മതമല്ല കുട്ടികള്‍ക്ക് അക്ഷരം പറഞ്ഞു കൊടുക്കണം'; യു പി യില്‍ ഹിന്ദി ബോര്‍ഡ് പരീക്ഷയില്‍ തോറ്റത് 7.97 ലക്ഷം വിദ്യാര്‍ഥികള്‍ ഉത്തര്‍പ്രദേശ് ബോര്‍ഡ് പരീക്ഷയില്‍ ഹിന്ദിയില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ തോറ്റു. 10,12 ക്ലാസുകളിലേക്ക് നടന്ന ഹിന്ദി പരീക്ഷയില്‍ 7.97
തിരുവനന്തപുരം: ലക്ഷക്കണക്കിന് പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസമായ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ 141 കോടി രൂപ അനുവദിച്ചു.

Read more: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കായി സംസ്ഥാനസര്‍ക്കാര്‍ 141 കോടി അനുവദിച്ചു
ടിക് ടോക്കിനെ വെല്ലാന്‍ യുട്യൂബിന്റെ പുതിയ പ്ലാന്‍ ഉടന്‍ വരുന്നുവെന്ന് റിപ്പോര്‍ട്ട്.

Read more: ടിക് ടോക്കിനെ വെല്ലാന്‍ യുട്യൂബിന്റെ പുതിയ പ്ലാന്‍ ഉടന്‍ വരുന്നു
തിരുവനന്തപുരം: ഗുരുതരമായി കൊവിഡ് രോഗം ബാധിക്കാത്തവരെ വീട്ടില്‍ത്തന്നെ നിരീക്ഷിച്ച്‌ ചികിത്സിക്കുന്നതിനുള്ള സാധ്യതകളെ കുറിച്ച്‌ സര്‍ക്കാര്‍ ചിന്തിക്കുന്നതായി വിവരം.

Read more: പ്രതിദിനം നൂറിലേറെ കൊവിഡ് രോഗികള്‍; ഗുരുതര രോഗമില്ലാത്തവര്‍ക്ക് വീട്ടില്‍ തന്നെ ചികിത്സ ആലോചിച്ച്‌ സര്‍ക്കാര്‍
തിരുവനന്തപുരം: കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവരെ കുടുക്കാന്‍ സംസ്ഥാന വ്യാപകമായി പോലീസ് ശനിയാഴ്ച്ച നടത്തിയ റെയ്ഡില്‍ 47 പേര്‍ അറസ്റ്റില്‍.

Read more: കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിച്ച 47 പേര്‍ അറസ്റ്റില്‍; അറസ്റ്റിലായവരില്‍ യുവ ഡോക്ടറും
കൊ​​​ച്ചി: കെ​​​എ​​​സ്‌ആ​​​ര്‍​ടി​​​സി​​​യി​​​ലെ ഡ്രൈ​​​വ​​​ര്‍​മാ​​​രു​​​ടെ ഒ​​​ഴി​​​വി​​​ലേ​​​ക്ക് പി​​​എ​​​സ്‌​​​സി റാ​​​ങ്ക് ലി​​​സ്റ്റി​​​ല്‍ നി​​​ന്നു സം​​​വ​​​ര​​​ണ​​​വും സീ​​​നി​​​യോ​​​റി​​​റ്റി​​​യും പാ​​​ലി​​​ച്ച്‌ താ​​​ത്കാ​​​ലി​​​ക നി​​​യ​​​മ​​​നം ന​​​ട​​​ത്താ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍ദേ​​​ശം ന​​​ല്‍​കി.

Read more: കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരുടെ ഒഴിവുകളിലേക്ക് പി​എ​സ്‌​സി ലി​സ്റ്റി​ല്‍നി​ന്നു താ​ത്‍​കാ​ലി​ക നി​യ​മ​നം ന​ട​ത്ത​ണ​മെ​ന്നു ഹൈ​ക്കോ​ട​തി
തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊറോണ വ്യാപിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച്‌ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

Read more: തലസ്ഥാനത്തെ കൊറോണ വ്യാപനം: ആശങ്ക പ്രകടിപ്പിച്ച്‌ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
തിരുവനന്തപുരം :- പ്രതിദിനം കോവിഡ് വ്യാപനം ഉണ്ടാകുന്നതിന് തുടര്‍ന്ന് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍.

Read more: തലസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണം; ആറ് കണ്ടയ്നമെന്റ് സോണുകള്‍ കൂടി പ്രഖ്യാപിച്ചു; അതീവ ജാഗ്രത
തിരുവനന്തപുരം: കൊറോണ ബാധിതരുടെ എണ്ണം കേരളത്തില്‍ ആഗസ്റ്റ് പകുതിയോടെ 12,000 കടക്കുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

Read more: ആഗസ്റ്റ് പകുതിയോടെ കൊവിഡ് രോഗികള്‍ പതിനായിരം കവിയുമെന്ന് കണക്കുകള്‍
ന്യൂഡല്‍ഹി: കോവിഡ് രോഗവ്യാപനം കാരണം സമീപ ഭാവിയിലൊന്നും രാജ്യത്തെ ട്രെയിന്‍ സര്‍വീസുകള്‍ സാധാരണ നിലക്ക് പുനരാരംഭിക്കാന്‍ സാധ്യതയില്ലെന്ന് റെയില്‍വേ.

Read more: എല്ലാ ട്രെയിനുകളും ഓടിക്കാന്‍ അടുത്ത കാലത്തൊന്നും കഴിഞ്ഞേക്കില്ലെന്ന് റെയില്‍വേ

 

Latest news

ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം: ഇന്ത്യയെ പിന്തുണച്ച്‌ അമേരിക്ക

ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം: ഇന്ത്യയെ പിന്തുണച്ച്‌ അമേരിക്ക

Thursday, 02 July 2020 10:55

ന്യൂഡല്‍ഹി: ചൈനീസ് ആപ്പുകള്‍ നിരോധിച്ച ഇന്ത്യയുടെ നീക്കത്തെ പിന്തുണച്ച്‌ അമേരിക്ക.

ഒരു മാസത്തിനിടെ സുശാന്ത് 50 സിം കാര്‍ഡുകള്‍ മാറ്റി: അന്വേഷണം വേണമെന്ന് നടന്‍ ശേഖര്‍ സുമന്‍

ഒരു മാസത്തിനിടെ സുശാന്ത് 50 സിം കാര്‍ഡുകള്‍ മാറ്റി: അന്വേഷണം വേണമെന്ന് നടന്‍ ശേഖര്‍ സുമന്‍

Thursday, 02 July 2020 10:49

സുശാന്ത് സിങ് രജ്പുത് മരണത്തിനു പിന്നില്‍ ബോളിവുഡിലെ സ്വജനപക്ഷപാതമല്ല, ഗുണ്ടാസംഘമാണെന്ന് ടെലിവിഷന്‍ താരം ശേഖര്‍ സുമന്‍ പറഞ്ഞു.

അച്ഛന് ചിതയൊരുങ്ങുന്നതറിയാതെ ഐസിയുവില്‍ ദേവുചന്ദന; അബോധാവസ്ഥയിലായ ദേവുചന്ദനയുടെ നില അതീവ ഗുരുതരമാണെന്ന് എസ്‌എടി ആശുപത്രി സൂപ്രണ്ട്

അച്ഛന് ചിതയൊരുങ്ങുന്നതറിയാതെ ഐസിയുവില്‍ ദേവുചന്ദന; അബോധാവസ്ഥയിലായ ദേവുചന്ദനയുടെ നില അതീവ ഗുരുതരമാണെന്ന് എസ്‌എടി ആശുപത്രി സൂപ്രണ്ട്

Thursday, 02 July 2020 10:46

ആലപ്പുഴ: ഐസിയുവില്‍, ജീവനുവേണ്ടിയുള്ള ദേവുവിന്റെ പോരാട്ടം തുടരുമ്ബോള്‍ പുറത്ത് അച്ഛനു ചിതയൊരുങ്ങും.

കോ​വി​ഡ് ആ​ശു​പ​ത്രി​യാ​യി കോ​മെ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ് സ്റ്റേ​ഡി​യം

കോ​വി​ഡ് ആ​ശു​പ​ത്രി​യാ​യി കോ​മെ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ് സ്റ്റേ​ഡി​യം

Thursday, 02 July 2020 10:46

ന്യൂ​ഡ​ല്‍​ഹി: കോ​മെ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ് സ്റ്റേ​ഡി​യം കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റാ​ക്കി ഡ​ല്‍​ഹി സ​ര്‍​ക്കാ​ര്‍.

കേരള കോണ്‍ഗ്രസിന് ബഹുജന പിന്തുണയുണ്ട്; യുഡിഎഫ് കൂടുതല്‍ ദുര്‍ബലമാകും: കോടിയേരി

കേരള കോണ്‍ഗ്രസിന് ബഹുജന പിന്തുണയുണ്ട്; യുഡിഎഫ് കൂടുതല്‍ ദുര്‍ബലമാകും: കോടിയേരി

Thursday, 02 July 2020 10:15

തിരുവനന്തപുരം:കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ബഹുജന പിന്തുണയുള്ള പാര്‍ട്ടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

About Us

 Kerala News hunt dedicated to spread Kerala news all over the world.

Location Services

Contact Us

If you want to support, please call hot line: # or send email to: keralanewshunt@gmail.com

Copy right @ Kerala news hunt