Flash news

കൊറോണ വൈറസ്: ചൈനയില്‍ മരണം 132 ആയി, 6000 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു, ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപിയും ആംആദ്മിയും തമ്മില്‍ പോര്, കെഎം ബഷീറിനെ വാഹനമോടിച്ച്‌ കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ, ഊണുകഴിക്കാന്‍ പോലീസ് വിലങ്ങ് അഴിച്ചു; കവര്‍ച്ചാക്കേസ് പ്രതി തീവണ്ടിയില്‍ നിന്ന് ചാടി രക്ഷപ്പെട്ടു, ഭരണഘടന ആദ്യമെഴുതിയത് കൈകൊണ്ട് നിര്‍മ്മിച്ച കടലാസില്‍



ആലപ്പുഴ : ആലപ്പുഴയില്‍ ഇന്നലെ ഹൗസ് ബോട്ടിന് തീപിടിച്ചുണ്ടായ അപകടത്തില്‍ യാത്രക്കാര്‍ രക്ഷപ്പെട്ടത് അദ്ഭുതകരമായി.

Read more: ആലപ്പുഴയില്‍ ഹൗസ് ബോട്ടിന് തീപിടിച്ചുണ്ടായ അപകടത്തില്‍ യാത്രക്കാര്‍ രക്ഷപ്പെട്ടത് അദ്ഭുതകരമായി '; രക്ഷപ്പെട്ടത് കായലില്‍ ചാടി ; യുവാവ് കായലില്‍ ചാടിയത് ആറുമാസം പ്രായമായ കുഞ്ഞിനെയും കൊണ്ട് ; സംഭവം ഇങ്ങനെ




തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി മുടങ്ങിയാല്‍ ഇനി എത്ര സമയത്തിനകം പുനഃസ്ഥാപിക്കണമെന്നതില്‍ പുതിയ ചട്ടവുമായി കെ.എസ്.ഇ.ബി.

Read more: സംസ്ഥാനത്ത് വൈദ്യുതി മുടങ്ങിയാല്‍ 8 മണിക്കൂറിനുള്ളില്‍ പരിഹാരം; പുതിയ ചട്ടവുമായി കെഎസ്‌ഇബി




തിരുവനന്തപുരം: നേപ്പാളിലെ റിസോര്‍ട്ടില്‍ വിഷവാതകം ശ്വസിച്ച്‌ മരിച്ച മലയാളികളുടെ മൃതദേഹം ഇന്നും നാളെയുമായി നാട്ടിലെത്തിക്കും.

Read more: നേപ്പാളില്‍ മരിച്ച മലയാളികളുടെ മൃതദേഹം ഇന്നും നാളെയുമായി നാട്ടിലെത്തിക്കും




തിരുവനന്തപുരം: നേപ്പാളില്‍ വിനോദയാത്രക്കിടെ മരിച്ച പ്രവീണ്‍ കെ. നായരുടെയും ഭാര്യ ശരണ്യ, മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് എന്നിവരുടെ മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചു.

Read more: നേപ്പാളില്‍ വിനോദയാത്രക്കിടെ മരിച്ചവരുടെ മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചു




ബെയ്ജിങ്: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം പതിനേഴായി. അഞ്ഞൂറോളം പേരാണ് ചികിത്സയില്‍ കഴിയുന്നത്.

Read more: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം പതിനേഴായി




തിരുവനന്തപുരം: സ്വന്തം ഭൂമിയില്‍ നിന്നും മണ്ണെടുക്കുന്നത് തടഞ്ഞതിന് പ്രവാസിയായ സ്ഥലമുടമയെ ജെസിബി കൊണ്ട് അടിച്ചു കൊന്നു.

Read more: സ്വന്തം സ്ഥലത്ത് നിന്ന് മണ്ണെടുക്കുന്നത് തടഞ്ഞ പ്രവാസിയെ ജെസിബി കൊണ്ടടിച്ചു കൊന്നു




നേപ്പാള്‍ :നേപ്പാളില്‍ മരണമടഞ്ഞ 8 മലയാളികളുടെ പോസ്റ്റ്‌മോര്‍ട്ടം  നടപടികള്‍ പൂര്‍ത്തിയായി. നാളെ 11 മണിക്കുള്ള വിമാനത്തില്‍ മൃതദേഹങ്ങള്‍  നാട്ടിലെത്തിക്കും.

Read more: നേപ്പാള്‍ ദുരന്തം : മൃതദേഹങ്ങള്‍ നാട്ടിലേക്ക്




തിരുവനന്തപുരം: ജനസംഖ്യാ കണക്കെടുപ്പിനായി അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും വീടുകളിലെത്തുമ്ബോള്‍ വിവരങ്ങള്‍ നല്‍കി ജനങ്ങള്‍ സഹകരിക്കണമെന്ന് ചീഫ് സെക്രട്ടറി.

Read more: ജനസംഖ്യാ കണക്കെടുപ്പ് ;അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും വീടുകളിലെത്തുമ്ബോള്‍ ജനങ്ങള്‍ സഹകരിക്കണമെന്ന് ചീഫ് സെക്രട്ടറി




തിരുവനന്തപുരം: സെന്‍സസ് നടപടികളുടെ ഭാഗമായി മറുപടി പറയേണ്ടെന്നു സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ച 2 ചോദ്യങ്ങള്‍ സെന്‍സസ് ചോദ്യാവലിയില്‍ ഇല്ല.

Read more: വിവാദ ചോദ്യങ്ങള്‍ സെന്‍സസില്‍ ഇല്ല; ആകെ 'കണ്‍ഫ്യൂഷന്‍'




തിരുവനന്തപുരം: ( 23.01.2020) സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും വിരമിക്കല്‍ തീയതി ഏകീകരിക്കും.

Read more: സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും വിരമിക്കല്‍ തീയതി ഏകീകരിക്കുന്നു; ജീവനക്കാരുടെ കൂട്ടവിരമിക്കല്‍ വര്‍ഷത്തിലൊരിക്കല്‍, മാര്‍ച്ചിലാകും; ജീവനക്കാര്‍ക്കുള്ള നേട്ടം ഒരുവര്‍ഷംവരെ സേവന കാലാവധി നീട്ടിക്കിട്ടുമെന്നത്; സര്‍ക്കാരിന്റെ നോട്ടം കടുത്ത




ദാവോസ്: കശ്മീര്‍ വിഷയത്തില്‍ ഇടപെടാമെന്ന് ആവര്‍ത്തിച്ച്‌ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്‌ ട്രംപ്‌. 

Read more: കശ്മീര്‍ വിഷയത്തില്‍ ഇടപെടാമെന്ന് ആവര്‍ത്തിച്ച്‌ ട്രംപ്‌




ആലപ്പുഴ: വെള്ളാപ്പള്ളിക്കെതിരെ നിലപാട് കടുപ്പിച്ച്‌ സുഭാഷ് വാസു. എസ്‌എന്‍ഡിപി പിടിക്കാന്‍ ടി.പി സെന്‍കുമാറിന് പിന്നാലെ ഗോകുലം ഗോപാലന്റെയും സഹായം തേടിയിരിക്കുകയാണിപ്പോള്‍ സുഭാഷ് വാസു.

Read more: വെള്ളാപ്പള്ളിയുടെ പേരിലുള്ള കോളേജിന്റെ പേര് മാറ്റാനൊരുങ്ങി സുഭാഷ് വാസുവും സംഘവും




ആ​ല​പ്പു​ഴ: സു​ഭാ​ഷ്​ വാ​സു​വി​​ന്‍റെയും ടി.​പി. സെ​ന്‍​കു​മാ​റി​​ന്‍റെയും പി​ന്നി​ല്‍ സം​ഘ്​​പ​രി​വാ​റാ​ണെ​ന്ന്​ ഓ​രോ ദി​വ​സം ചെ​ല്ലു​ന്തോ​റും കൂ​ടു​ത​ല്‍ വ്യ​ക്ത​മാ​യി വ​രു​ക​യാ​ണെ​ന്ന്​ എ​സ്.​എ​ന്‍.​ഡി.​പി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍.

Read more: എ​സ്.​എ​ന്‍.​ഡി.​പി​യെ ത​ക​ര്‍​ക്കാ​ന്‍ സം​ഘ്​​പ​രി​വാ​ര്‍ അ​യ​ച്ച ചാവേറുകളാണ് സു​ഭാ​ഷ്​ വാ​സു​വും ടി.​പി. സെ​ന്‍​കു​മാ​റുമെന്ന് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍




തിരുവനന്തപുരം : പൗരത്വ ഭേദഗതി നിയമത്തിനെതിരായ കേന്ദ്രവിരുദ്ധ പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ട സംസ്ഥാനത്തിന്റെ നയപ്രഖ്യാപന പ്രസംഗ കരടിന് ഇന്നലെ സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

Read more: കേന്ദ്രവിരുദ്ധ പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ട നയപ്രഖ്യാപന പ്രസംഗം ; തിരുത്താന്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ ഇടപെട്ടാലും വഴങ്ങേണ്ടെന്നു മന്ത്രിമാര്‍




തിരുവനന്തപുരം: നാനാഭാഗത്തുനിന്നുള്ള ഇടപെടലുകളിലൂടെ മാത്രമേ സമൂഹത്തില്‍ മാറ്റമുണ്ടാക്കാന്‍ സാധിക്കുകയുള്ളുവെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു .

Read more: സ്ത്രീകള്‍ സമൂഹത്തിന് വേണ്ടി ഒന്നിച്ചു പ്രവര്‍ത്തിക്കണം : മന്ത്രി കെ.കെ.ശൈലജ




തിരുവനന്തപുരം: പരാതിക്കാരോ, സാക്ഷികളോ ആയ സ്ത്രീകളെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തരുതെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ.

Read more: സ്‌ത്രീകളെ സ്റ്റേഷനിലേക്ക് വിളിച്ച്‌ വരുത്തരുത്: പോലീസുകാര്‍ക്ക് ഡിജിപിയുടെ സര്‍ക്കുലര്‍




ഇടുക്കി: അടയ്ക്കാ കളത്തില്‍ ബാലവേല ചെയ്തിരുന്ന 37 കുട്ടികളെ ബാലക്ഷേമ സമിതി മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.

Read more: അടയ്ക്കാ കളത്തില്‍ പണിയെടുത്ത കുട്ടികളെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ച്‌ ബാലക്ഷേമ സമിതി

 

Latest news

വയസ് 19, മദ്യം നല്‍കാനാവില്ലെന്ന് ബിവറേജസ് ജീവനക്കാരന്‍; തടഞ്ഞു നിര്‍ത്തി മര്‍ദിച്ച്‌ യുവാക്കള്‍

വയസ് 19, മദ്യം നല്‍കാനാവില്ലെന്ന് ബിവറേജസ് ജീവനക്കാരന്‍; തടഞ്ഞു നിര്‍ത്തി മര്‍ദിച്ച്‌ യുവാക്കള്‍

Wednesday, 29 January 2020 11:10

എടപ്പാള്‍; മദ്യം നല്‍കിയില്ലെന്ന് ആരോപിച്ച്‌ യുവാക്കള്‍ ബിവറേജസ് ജീവനക്കാരെ മര്‍ദിച്ചു.

സുലൈമാനിയെ വധിച്ചതിന് പിന്നാലെ പുതിയ രഹസ്യ നീക്കങ്ങളുമായി അമേരിക്ക ; ഇറാന്‍ അതിര്‍ത്തിയില്‍ രഹസ്യ സൈനിക താവളങ്ങളുടെ നിര്‍മാണം ആരംഭിച്ചു ; വിവരങ്ങള്‍ ഇങ്ങനെ

സുലൈമാനിയെ വധിച്ചതിന് പിന്നാലെ പുതിയ രഹസ്യ നീക്കങ്ങളുമായി അമേരിക്ക ; ഇറാന്‍ അതിര്‍ത്തിയില്‍ രഹസ്യ സൈനിക താവളങ്ങളുടെ നിര്‍മാണം ആരംഭിച്ചു ; വിവരങ്ങള്‍ ഇങ്ങനെ

Wednesday, 29 January 2020 11:06

ബഗ്ദാദ്: ഇറാന്‍ നീക്കങ്ങളെ പ്രതിരോധിക്കാന്‍ വന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്ത് അമേരിക്കന്‍ സൈന്യം.

കെഎം ബഷീറിനെ വാഹനമോടിച്ച്‌ കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ

കെഎം ബഷീറിനെ വാഹനമോടിച്ച്‌ കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ

Wednesday, 29 January 2020 11:04

തിരുവനന്തപുരം: മ്യൂസിയം ജങ്ഷനില്‍ വെച്ച്‌ മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കണമെന്ന് ശുപാര്‍ശ.

കൂടുതല്‍ പൂച്ചെടികള്‍ ഒരുക്കി പ്രാതാപം തിരിച്ച്‌ പിടിക്കാനൊരുങ്ങി മലമ്ബുഴ ഉദ്യാനം; സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍വര്‍ധന

കൂടുതല്‍ പൂച്ചെടികള്‍ ഒരുക്കി പ്രാതാപം തിരിച്ച്‌ പിടിക്കാനൊരുങ്ങി മലമ്ബുഴ ഉദ്യാനം; സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍വര്‍ധന

Wednesday, 29 January 2020 11:01

പാലക്കാട്: മലമ്ബുഴ ഡാമിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന.

About Us

 Kerala News hunt dedicated to spread Kerala news all over the world.

Location Services

Contact Us

If you want to support, please call hot line: # or send email to: keralanewshunt@gmail.com

Copy right @ Kerala news hunt